അധ്യാപക ഒഴിവ്

Share this News for your Friends

ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളേജിൽ 2019 -20 അധ്യയന വർഷത്തേക്ക് *ഇംഗ്ലീഷ്, അറബിക്, കൊമേഴ്‌സ്, മലയാളം* എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർചെയ്തവർ *മേയ്‌ 21-ന് 10 മണിക്ക്* ആവശ്യമായ രേഖകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം.

ഫോൺ:
☎04952297115
📱9946061140

*_News Club Cmr_*

Leave a Reply

Your email address will not be published. Required fields are marked *