ജില്ലാ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്

Share this News for your Friends

ഇടുക്കി ജില്ല മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 23 വെള്ളിയാഴ്ച തൊടുപുഴ മലങ്കരയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സൈക്കിള്‍, സ്‌പോര്‍ട്ട്‌സ് കിറ്റ് എന്നിവയുമായി രാവിലെ 7ന് മലങ്കര എസ്‌റ്റേറ്റ് ആശുപത്രി കവലയിലുള്ള റോഡില്‍ എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി അറിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *