ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് എന്തുകൊണ്ടാണ് നിങ്ങൾക്ക് ആവശ്യം?

Share this News for your Friends

വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ,ഒന്ന് നിൽക്കേണ്ടിവരുക ഇല്ല അതിന് കഴിയില്ല !സങ്കൽപ്പിക്കൂ പോകുന്ന വഴിയിൽ എല്ലാം ചെയ്യുവാനുള്ള ഓപ്ഷൻ സാങ്കേതികവിദ്യ നമുക്ക് നൽകിയിട്ടും ഒരു ലൈനിൽ കാത്തുനിൽക്കുന്നു.ടോൾ പ്ലാസ യുടെ നീണ്ട ക്യു വിൽ നിങ്ങൾ സമയം ചിലവഴിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും!കഷ്ട്ടപ്പെട്ടു അവസാനം നിങ്ങൾ ടോൾ പ്ലാസയുടെ അരികിൽ എത്തുമ്പോൾ അവിടെ നിൽക്കുന്ന ആൾ പറയും “ചില്ലറ തരാൻ?”നിങ്ങൾക്ക് അവിടെനിന്നും പോകണമെങ്കിൽ ഒന്നെങ്കിൽ നിങ്ങൾ ചില്ലറ നൽകണം അല്ലെങ്കിൽ അതൊരു ചെറിയ തുകയാണെങ്കിൽ കൂടി അവർക്ക് നൽകേണ്ടിവരും.

ഇവിടെയാണ് FASTag നിങ്ങളുടെ രക്ഷക്കായി എത്തുന്നത്!ഹൈവേ ടോളുകളിൽ ഉടനീളം നിങ്ങൾക്ക് സിപ് ചെയ്യുവാനുള്ള അനുവാദത്തിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) യുമായി ചേർന്ന് സഹകരിച്ചിരിക്കുന്നു .നിർത്താതെ തന്നെ പേയ്മെന്റ് നടത്തുവാനും ,ട്രാഫിക് കുറക്കുവാനും,സമയം ലഭിക്കുവാനും ഇത് സഹായിക്കുന്നു.കൂടുതലായി എന്തെന്നാൽ,നിങ്ങളുടെ കാറിന്റെ വിൻഡ് ഷീൽഡിൽ ഉള്ള FASTag സ്റ്റിക്കർ ഇന്ത്യയിൽ ഉടനീളമുള്ള 350 ൽ അധികം ടോൾ പ്ലാസയിൽ വാലിഡ്‌ ആണ്.

ഇതിന്റെ ഉപയോഗം നിർണ്ണായകമാകുന്നത് ഗവണ്മെന്റ് ഉത്തരവ് പ്രകാരം 2017 ഡിസംബർ 1 മുതൽ ഇന്ത്യയിലുള്ള പുതിയ എല്ലാ ഫോർ-വീലറുകൾക്കൊപ്പം FASTagഘടിപ്പിക്കേണ്ടതുണ്ട്.ഡിസംബർ 1 ന് ശേഷം വിൽക്കുന്ന വാഹനങ്ങൾക്ക്,നിർമ്മാതാവിൻറെ അല്ലെങ്കിൽ ഡീസലിന്റെ ഭാഗത്തുനിന്നും സെയിൽ നടക്കുന്നതിന് മുൻപായി വിൻഡ്സ്ക്രീനിൽ FASTag സ്റ്റിക്കർ സ്ഥിപിച്ചിട്ടുണ്ടായിരിക്കണം.

നിങ്ങൾ FASTag നെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ

എന്താണ് ഫാസ്റ്റാഗ് ?

ഫാസ്റ്റാഗ് ലളിതമാണ്, വീണ്ടും ലോഡുചെയ്യാവുന്ന ടാഗ് ആണ് കൂടാതെ ഇത് ഇന്ത്യൻ ഹൈവേകളിൽ തടസ്സരഹിതമായ യാത്ര ഉറപ്പാക്കുന്നു. 
നിങ്ങളുടെ വാഹനത്തിന്റെ വിൻഡ്സ്ക്രീനിൽ സ്ഥാപിച്ചിട്ടുള്ള RFID (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് ) സ്റ്റിക്കർ ആണ് ഇത് നിങ്ങളുടെ പേടിഎം വാലറ്റിൽ നിന്നും വേഗത്തിൽ പണരേഹിതമായി പേയ്മെന്റ്സ് ചെയ്യുവാൻ അനുവദിക്കുന്നു.ടോൾ ബുത്തിലൂടെ കടന്നുപോകുമ്പോൾ ,സ്റ്റിക്കർ അല്ലെങ്കിൽ ടാഗ് ഓട്ടോ സ്കാൻ ചെയ്ത് പേയ്മെന്റ് ടാഗ് ലിങ്ക് ചെയ്തിരിക്കുന്ന പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്നും തൽക്ഷണം ഡിഡക്ട ചെയ്യുന്നു.

എങ്ങനെയാണ് ഫാസ്റ്റാഗ് പ്രവർത്തിക്കുന്നത് ?

  1. ഫാസ്റ്റാഗ് വാങ്ങുക ശേഷം നിങ്ങളുടെ വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ ഒട്ടിക്കുക

2. ഏതെങ്കിലും NHAI ടോൾ പ്ലാസയിൽ ഡെഡിക്കേറ്റഡ് FASTag ലേൻ മായി പ്രവേശിക്കുക.ഗേറ്റ് തുറക്കുവാനായി നിങ്ങളുടെ പേടിഎം വാലറ്റിൽ നിന്നും തുക ഓട്ടോമാറ്റിക്കായി ഡിഡക്‌ട് ചെയ്യും.ഒരു വി ഐ പി യെപോലെ ടോൾ പ്ലാസയിലൂടെ കടന്നു പോകൂ

നിങ്ങളുടെ ഫാസ്റ്റാഗ് എങ്ങനെ ലഭിക്കും?

ഞങ്ങളില്‍ നിന്നും നിങ്ങളുടെ കാർ ,ജീപ്പ് ,വാൻ എന്നിവക്കായി FASTag സ്റ്റിക്കർ വാങ്ങുന്നതിന് ക്ലിക്ക് ചെയ്യുക. www.karimattamlive.com , ഞങ്ങളെ ഉടന്‍ വിളിക്കു.. whatsapp: +91 9388999154

> പുതുതായി വാഹനം വാങ്ങുന്ന ആളുകൾക്ക് FASTag അടുത്തുള്ള കാർ ഡീലർ ഷോറൂമിൽ നിന്നും വാങ്ങാം

> കൂടുതൽ അറിയുവാൻ, expressadimali@gmail.com ൽ ഞങ്ങൾക്ക് എഴുതൂ അല്ലെങ്കിൽ ഞങ്ങളെ വിളിക്കൂ  +91 8129230500 ലേക്ക്

ഞങ്ങളില്‍ നിന്നും നിങ്ങളുടെ കാർ ,ജീപ്പ് ,വാൻ എന്നിവക്കായി FASTag സ്റ്റിക്കർ വാങ്ങുന്നതിന് ക്ലിക്ക് ചെയ്യുക. www.karimattamlive.com , ഞങ്ങളെ ഉടന്‍ വിളിക്കു.. whatsapp: +91 9388999154

ഇന്നുതന്നെ ഫാസ്റ്റാഗ് വാങ്ങൂ മുന്നോട്ടു പോകൂ !!!

Leave a Reply

Your email address will not be published. Required fields are marked *