മന്ത്രി എംഎം മണിയുടെ തലയ്ക്ക് പരിക്ക്.

Share this News for your Friends

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എം.എം. മണിക്ക് പരിക്ക്.

കോന്നി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണിയുടെ തലയ്ക്കാണ് പരിക്കേറ്റത്.

ഇടത് സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ ചിറ്റാറിൽ വച്ച് ഒരു വീടിന്‍റെ ഗേറ്റ് തട്ടിയാണ് മന്ത്രിയുടെ തലയ്ക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മണി ചികിത്സ തേടി. എന്നാൽ പരിക്ക് നിസാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *