5മിനുട്ടിനു മുകളിൽ സംസാരിച്ചാൽ പൈസ BSNL തിരിച്ചു നൽകുന്നു

Share this News for your Friends

BSNL ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .റിപ്പോർട്ടുകൾ പ്രകാരം BSNL ന്റെ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കും കൂടാതെ BSNL ന്റെ FTTH ഉപഭോതാക്കൾക്കും ആണ് പുതിയ ഓഫറുകൾ ലഭിക്കുന്നത് .

5 മിനിറ്റിനുമുകളിൽ സംസാരിക്കുന്നവർക്ക് 6 പൈസ BSNL ക്യാഷ് ബാക്ക് ആയി തിരികെ നൽകുന്നു .ജിയോയുടെ 6 പൈസയുടെ പുതിയ പരിഷ്ക്കാരത്തിനു നേരെ എതിരെയാണ് ഇപ്പോൾ BSNL ഉപഭോതാക്കൾക്ക് 6 പൈസ ഓഫറുകളുമായി എത്തുന്നത് എന്നാണ് സൂചനകൾ .ക്യാഷ് ബാക്ക് ആയി പൈസ ക്രെഡിറ്റ് ആകുന്നതാണ് .

BSNL ന്റെ ബ്രൊഡ് ബാൻഡ് ഓഫറുകൾ

BSNLന്റെ ഉപഭോതാക്കൾക്കായി നാലു മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ ആദ്യം പറയേണ്ടത് 349 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .

ഈ ഓഫറുകളിൽ 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .എന്നാൽ ദിവസേന 3 ജിബിയുടെ ഡാറ്റ ലഭിക്കണമെങ്കിൽ 499 രൂപയുടെ പ്ലാനുകൾ എടുക്കാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *