
മാധ്യമപ്രവർത്തകൻ യുഎച്ച് സിദ്ദീഖിന്റെ (42) അപ്രതീക്ഷിത വിയോഗം വീടെന്ന സ്വപ്നവും ഖത്തർ ലോകകപ്പ് റിപ്പോർട്ടിങ്ങെന്ന മോഹവും ബാക്കിയാക്കി. സുപ്രഭാതം ദിനപത്രം സീനിയർ റിപ്പോർട്ടറും സ്പോർട്സ് ലേഖകനുമായ യു എച്ച് സിദ്ദീഖ് ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ്.... Read More