കോടികൾ മുടക്കി നിർമിച്ച പാലം വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് സന്ദർശനം നടത്തിയതോടെ പാലം തുറക്കുമെന്ന് കാത്തിരിക്കുന്ന നാട്ടുകാർക്ക് ഒരു വർഷമായിട്ടും നിരാശയാണ് ഫലം. കാഞ്ഞിരമറ്റം-മാരിയിൽ... Read More
Local News
ജില്ലയിലെ വിവിധ പാതയോരങ്ങളിലും, റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യം തള്ളൽ തുടരുന്നു. വിനോദസഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും കുമിഞ്ഞുകൂടുകയാണ്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ നിറച്ച് മാലിന്യങ്ങൾ രാത്രി വാഹനങ്ങളിൽകൊണ്ടുവന്നു തള്ളുന്നവരും... Read More
നെടുങ്കണ്ടം: ആരോഗ്യ വകുപ്പിന്റെ സാങ്കേതിക പിഴവുമൂലം വയോധികയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടു. മന്ത്രി വീണാ ജോർജ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ നിർദേശം നൽകി. തൂക്കുപാലം അന്പതേക്കർ സ്വദേശിയായ ഗീതാലയത്തിൽ കാർത്യായനി(70)യുടെ ബാങ്ക്... Read More
വിവാദമായ അടിമാലി റെയിഞ്ചിലെ കുരിശുപാറ നെല്ലിത്താനത്തെ മരംമുറിയുമായി ബന്ധപ്പെട്ട് ഒരാളെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. നെല്ലിത്താനം എസ്റ്റേറ്റിലെ സൂപ്പർവൈസർ ദേവികുളം സ്വദേശി വിനോയ് v c യെയാണ് അറസ്റ്റ് ചെയ്തത്... Read More
വ്യാജ വിദേശ മദ്യ നിർമ്മാണം : ഇടുക്കി എഴുകും വയലില്‍ വൻ സ്പിരിറ്റു വേട്ട. :അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് ടീം രണ്ടു പേരെ അറസ്റ്റു ചെയ്തു ഇടുക്കി എഴുകും വയലില്‍ വൻ സ്പിരിറ്റു വേട്ട.... Read More
കെഎസ്ആർടിസിക്ക് മികച്ച വരുമാനം നേടിത്തരുന്ന തൊടുപുഴ-കട്ടപ്പന സർവീസുകൾ അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം. കണ്ടം ചെയ്യാറായ ബസുകൾ ഈ റൂട്ടിൽ ഓടിക്കുന്നതുമൂലം യാത്രക്കാർ കുറയുന്നതിനാൽ കളക്ഷനിൽ വലിയ ഇടിവുണ്ടാകുന്നു. ഹൈറേഞ്ച് റൂട്ടിൽ ഓടുന്ന ബസുകളായതിനാൽ ഫുൾ... Read More
ഇടുക്കി: മേലാച്ചേരി പുഴയിലെ ജലം ഉപയോഗിച്ചാണ് മാങ്കുളം പദ്ധതിയിൽ വൈദ്യുത ഉത്പാദനം നടത്തുന്നത്. പദ്ധതിക്കായി അഞ്ച് സ്പിൽവേ ഗെയ്റ്റോടുകൂടി 221.50 മീറ്റർ നീളവും 47.21 മീറ്റർ ഉയരവുമുള്ള കോൺക്രീറ്റ്ഡാമും 2519 മീറ്റർ നീളത്തിൽ 3.66... Read More
പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ ഗ്രാന്റീസ് മരങ്ങൾ മുറിക്കുന്നതിന് അനുമതി കാന്തല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ കർഷക സംഘത്തിന്റെയും സി ഐ ടി യു വിന്റെയും നേതൃത്വത്തിൽ നടന്ന സമരം വിജയം. ജില്ലാ കളക്ടറുമായി ജലവിഭവ... Read More
സി.എച്ച്.ആർ. നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടം വനപാലകർ പാെളിച്ച് നീക്കി. അടിമാലി റേഞ്ചിൽ കല്ലാർ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിനാേട് ചേർന്ന് താെഴിലാളികളെ താമസിപ്പിക്കാൻ എസ്റ്റേറ്റ് ഉടമകൾ നിർമ്മിച്ച കെട്ടിടമാണ് അടിമാലി റേഞ്ച് ഓഫീസർ കെ.വി.രതീഷിന്റെ... Read More
കഴുത്തില്‍ മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി – VIDEO അടിമാലി 200 ഏക്കര്‍ മില്ലുംപടി സ്വദേശി ലിജുവിന്റെ മൃതശരീരമാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. കഴുത്ത് കത്തി ഉപയോഗിച്ച് മുറിച്ച ശേഷം ഇയാള്‍... Read More