Crime

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിളയാങ്കോട് സ്വദേശി പി. രമേശനാണ് (48) ശനിയാഴ്‌ച വൈകിട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്‍റെ പരാതിയിലാണ് അറസ്‌റ്റ്‌. പാസ്പോർട്ട്‌ വെരിഫിക്കേഷൻ സംബന്ധിച്ച്... Read More
#MeToo ബലാത്സംഗക്കേസിൽ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ പിൻവലിച്ചു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും പറഞ്ഞാണ് വിജയ് ബാബു കഴിഞ്ഞ ദിവസം... Read More
 ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്യാ​​​​ൻ ല​​​​ങ്ക​​​​ൻ കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. ശ്രീലങ്കയിൽ സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വെടിവയ്പിന് ഉത്തരവിട്ട പോലീസ് ഓഫീസറെ അറസ്റ്റ്ചെയ്യാൻ ലങ്കൻ കോടതിയുടെ ഉത്തരവ്.... Read More
കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആത്മഹത്യയ്ക്കുപിന്നിൽ ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതാണെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ വെളിച്ചം വീശുന്നത് ഏറെ ആശങ്കകളിലേക്കാണ്. ചേലിയ മലയിൽ ബാബുവിന്റെ മകൾ ബിജിഷയുടെ (31) മരണത്തെക്കുറിച്ചുള്ള അന്വേഷണ... Read More
കട്ടപ്പന:കുമളിക്ക് സമീപം പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ... Read More
വീട്ടമ്മമാർ ഉൾപ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകൾ ചമച്ച് കടക്കെണിയിലാക്കി വഞ്ചിച്ച പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ. മുട്ടം എള്ളുംപുറം അരീപ്പാക്കൽ സിബി തോമസിനെ (49) ആണ് കുളമാവ് പോലീസ് അറസ്റ്റ് ചെയതത്. ജില്ലാ പോലീസ്... Read More
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍... Read More
പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. പരുക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ്... Read More
തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും കേരള പോലീസ് ഇനിമുതൽ സൗജന്യ സുരക്ഷ നൽകില്ല. ഇത്തരത്തിലുള്ള ചടങ്ങുകളിൽ നൽകുന്ന സുരക്ഷയ്ക്ക് പണം വാങ്ങണമെന്ന ശുപാർശ പോലീസിന് നൽകും. ഏറെക്കാലമായി പോലീസിനകത്ത് നടന്നുവരുന്ന ചർച്ചയെ തുടർന്നാണ് ഇപ്പോൾ... Read More
22 യുട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു. ദേശീയ സുരക്ഷയും രാജ്യത്തിന്റെ വിദേശബന്ധങ്ങളെയും കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബ്ലോക്ക് ചെയ്തവയിൽ 18 എണ്ണം ഇന്ത്യൻ യുട്യൂബ് ചാനലുകളും നാലെണ്ണം... Read More

SPORTS

error: Content is protected !!