LIFE / FASHION

മൂ​ന്നാ​റി​ന്‍റെ മ​ല​മു​ക​ളി​ൽ വി​സ്മ​യ​ത്തി​ന്‍റെ ചൂ​ളം​വി​ളി​യു​മാ​യി കൂ​കി​പ്പാ​ഞ്ഞി​രു​ന്ന തീ​വ​ണ്ടി​ക​ൾ​ക്കു പു​ർ​ജ​ൻ​മ​മേ​കാ​ൻ ടൂ​റി​സം വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. 1924-ലെ ​പ്ര​ള​യ​ത്തി​ൽ (99-ലെ ​വെ​ള്ള​പ്പൊ​ക്കം) ത​ക​ർ​ന്ന​ടി​ഞ്ഞ കു​ണ്ട​ള​വാ​ലി തീ​വ​ണ്ടി സ​ർ​വീ​സ് പു​ന​ർ​നി​ർ​മി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് കു​തി​പ്പേ​കി ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു.... Read More
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതിന് പിന്നാലെ ചലച്ചിത്ര താരം ഭാമയ്ക്കെതിരേ സൈബര്‍ ആക്രമണം ശക്തം. സമൂഹ മാധ്യമങ്ങളിലൂടെ നടി കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍,... Read More
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2-14 ദിവസത്തിനുളളിൽ ലക്ഷണങ്ങൾ ആരംഭിക്കാം. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ രോഗ തീവ്രത കുറവാണ്. അതീവ ഗുരുതരാവസ്ഥയും വിരളമാണ്. പനി, ചുമ, തൊണ്ടവേദന, വയറിളക്കളം, തലവേദന, ശരീരവേദന, തളർച്ച എന്നിവയാണ് സാധരണയായി... Read More
സോഷ്യൽ മീഡിയയിൽ അടുത്തിടയ്ക്ക് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹചിത്രമാണ് അമേരിക്കാരായ റയാൻ മേയേഴ്‌സിന്റെയും സ്‌കൈയുടെയും വിവാഹ ചിത്രം. അതി സാഹസികമായി കൂറ്റൻ പാറയുടെ മുകളിൽ നിന്നുകൊണ്ട് നവ ദമ്പതികൾ നടത്തിയ ഫോട്ടോ ഷൂട്ട്... Read More
ഇടുക്കി ജില്ലയിൽ 48 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേർക്ക് ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.... Read More
തിരുവനന്തപുരം നഗരത്തിലെ രണ്ട് ഭിക്ഷാടകർക്ക് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് പേര്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവ് ആയവരെ കൊവിഡ് ഫസ്റ്റ്... Read More
സോഷ്യൽ മീഡിയകളിൽ മെസേജുകള്‍ ഫോർവേർഡ് ചെയ്യുന്നത്, ആ മെസേജ് അംഗീകരിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ 2018ലെ സുപ്രധാന വിധിയിലുണ്ട്. വനിതാ മാധ്യമപ്രവർത്തകരെ അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട നടനും ബിജെപി നേതാവുമായ എസ്.വി.ശേഖറിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള... Read More
ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന്, ബാര്‍ബര്‍ ഷോപ്പ് / ജെന്റ്‌സ് ബ്യൂട്ടിപാര്‍ലറുകള്‍ അടിമാലിയില്‍ പ്രവര്‍ത്തനം തുടങ്ങി. അതേസമയം, ജില്ലയിലെ 550 ലേഡീസ് ബ്യൂട്ടിപാര്‍ലറുകളില്‍ പകുതിയില്‍ താഴെ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. കോവിഡ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന... Read More
അടിമാലി: ആനച്ചാലിൽനിന്നു 10 അതിഥി തൊഴിലാളികളെ രഹസ്യമായി ബംഗാളിലേക്ക് കടത്താൻ ശ്രമിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. 12 പേരെ മൂന്നാറിൽ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു ആനച്ചാലിൽനിന്നു ഞായറാഴ്ച ഉച്ചയോടെ പുറപ്പെട്ട ബസ് അടിമാലി ഭാഗത്ത് വെച്ചാണ്... Read More
തിരുവനന്തപുരം: കോവിഡ് -19 ബാധയുടെ പശ്ചാത്തലത്തിൽ പോലീസിന്‍റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോടു സംസാരിക്കൽ, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണു മാറ്റം.... Read More

SPORTS

error: Content is protected !!