Business

ബംഗളൂരുവിന് തിലകക്കുറിയായി ഗ്ലോബൽ മാൾസ് ലുലു ഹൈപ്പർമാർക്കറ്റ് ബംഗളൂരിൽ പ്രവർത്തനമാരംഭിച്ചു ബംഗളൂരു: ലുലു ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പർമാർക്കറ്റ് ബംഗളൂരിൽ ഉദ്ഘാടനം ചെയ്തു. മുൻ കർണ്ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയാണ് ഹൈപ്പർമാർക്കറ്റ്... Read More
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉള്‍പ്പെടെ ജൂലൈയില്‍ 15 ദിവസത്തോളം രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് 15 ദിവസത്തെ അവധി ലഭിക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികള്‍ ജൂലൈയില്‍ കൂടുതലാണ്.... Read More
ദു​രി​ത​കാ​ല​ത്ത് പാ​വ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ ‘ജ​ന​പ്രി​യ ദു​രി​തം’ സ​മ്മാ​നി​ച്ച്‌​ എ​സ്.​ബി.​ഐ. സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ട്രാ​വ​ന്‍​കൂ​ര്‍ (എ​സ്.​ബി.​ടി) ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത്​ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച ‘ജ​ന​പ്രി​യ’ എ​ന്ന സീ​റോ ബാ​ല​ന്‍​സ്​ (മി​നി​മം ബാ​ല​ന്‍​സ്​ ആ​വ​ശ്യ​മി​ല്ലാ​ത്ത​) അ​ക്കൗ​ണ്ടാ​ണ്​ എ​സ്.​ബി.​ഐ​യി​ല്‍... Read More
കെട്ടിടനിര്‍മാണ അനുമതിക്കായി തദ്ദേശഭരണസ്ഥാപന സെക്രട്ടറിക്കു ലഭിക്കുന്ന അപേക്ഷകളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച്‌ 1994-ലെ കേരള പഞ്ചായത്തി രാജ്, മുനിസിപ്പല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതിനു ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ... Read More
ന്യൂഡൽഹി: സ്വകാര്യ നയം നടപ്പാക്കുന്നത് വാട്സ്ആപ്പ് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകൾ മാറ്റാൻ നടപടി എടുക്കമെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗത സന്ദേശങ്ങൾ എല്ലായ്പ്പോഴും എൻ‌ക്രിപ്റ്റ്... Read More
കോഴിക്കോട് : സ്വർണം വാങ്ങുന്പോൾ വിൽപനക്കാർ അത് അംഗീകൃത സ്രോതസുകളിൽ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിച്ചതാണെന്ന് ഉപഭോക്താക്കൾ ഉറപ്പ് വരുത്തണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്. കള്ളക്കടത്ത് വഴിയും മറ്റും വൻതോതിൽ അനധികൃത സ്വർണം രാജ്യത്ത്... Read More
ഒട്ടേറെ സർക്കാർ, കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സൈബർ സുരക്ഷ ഒരുക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനികളൊന്നായ ഫയർഐയെ ലക്ഷ്യമിട്ട് ഹാക്കർമാർ. മുൻനിര ആക്രമണ ശേഷിയുള്ള ഒരു രാജ്യത്ത് നിന്നുള്ള ഹാക്കർമാർ തങ്ങളെ ലക്ഷ്യമിട്ടുവെന്നും ഭാവിയിൽ ഹാക്കിങ്ങിന്... Read More
ത്രിഡി ചിത്രങ്ങള്‍ തിരയുന്നതിനും പങ്കുവയ്ക്കുന്നതിനുമായി ആരംഭിച്ച ഗൂഗിള്‍ പോളിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അടുത്തിടെയാണ് ഗൂഗിള്‍ അറിയിച്ചത്. 2021 ജൂണ്‍ 30 ന് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഗൂഗിള്‍ 2020 ല്‍ പ്രവര്‍ത്തനം... Read More
ടോക്കോമിലും ഷാംഗ്ഹായിലും റബർ വിലയിലുണ്ടായ മുന്നേറ്റം ഇന്ത്യൻ മാർക്കറ്റിനും ഊർജം പകർന്നു‌. ടയർ ലോബി ഷീറ്റിനായി പരക്കം പായുന്നു. കൊപ്ര ക്ഷാമം മില്ലുകാരുടെ ഉറക്കം കെടുത്തി, സ്റ്റോക്കിസ്റ്റുകൾ നാളികേരോത്പന്നങ്ങളിൽ പിടിമുറുക്കി. വില ഉയർത്തി കുരുമുളക്... Read More

SPORTS

error: Content is protected !!