Special

മൂ​ന്നാ​റി​ന്‍റെ മ​ല​മു​ക​ളി​ൽ വി​സ്മ​യ​ത്തി​ന്‍റെ ചൂ​ളം​വി​ളി​യു​മാ​യി കൂ​കി​പ്പാ​ഞ്ഞി​രു​ന്ന തീ​വ​ണ്ടി​ക​ൾ​ക്കു പു​ർ​ജ​ൻ​മ​മേ​കാ​ൻ ടൂ​റി​സം വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. 1924-ലെ ​പ്ര​ള​യ​ത്തി​ൽ (99-ലെ ​വെ​ള്ള​പ്പൊ​ക്കം) ത​ക​ർ​ന്ന​ടി​ഞ്ഞ കു​ണ്ട​ള​വാ​ലി തീ​വ​ണ്ടി സ​ർ​വീ​സ് പു​ന​ർ​നി​ർ​മി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് കു​തി​പ്പേ​കി ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു.... Read More
അടിമാലി: അജ്ഞാതവാഹനം ഇടിച്ച് ചിറകിന് പരിക്കേറ്റ് റോഡിൽ കിടന്ന വേഴാമ്പലിനെ വഴിയിൽ ഉപേക്ഷിച്ചുപോകാൻ ജുബേഷ് ജോർജിന് മനസ്സുവന്നില്ല. പരിക്കേറ്റ് റോഡിൽ കിടക്കുന്ന പക്ഷിയുടെ ജീവൻ മറ്റൊരു വാഹനംകൂടി കയറിയാൽ ഇല്ലാതാകുമെന്ന തിരിച്ചറിവായിരുന്നു മനസ്സുനിറയെ. കാറിൽ... Read More
ഈറ്റയിലും മുളയിലും നെയ്‌തെടുത്ത ഉൽപ്പന്നങ്ങളുമായി വഴിക്കണ്ണുമായി കാത്തിരിക്കുകയാണിവർ. വിനോദസഞ്ചാരികളുടെ വരവും പ്രതീക്ഷിച്ച്‌. നെയ്‌തെടുത്ത വസ്തുക്കളിൽ ഒരെണ്ണമെങ്കിലും വിറ്റുപോയാലെ അന്നത്തെ അന്നത്തിന് വഴിതെളിയൂ. ഈറ്റയിലും മുളയിലും ജീവിതം നെയ്‌തെടുത്തിരുന്ന മച്ചിപ്ലാവ് പോസ്റ്റ്‌ ഓഫീസ് പടിയിലെ ശരവണനും... Read More
492 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ ആറിനു 28 വർഷം. 161 വർഷമായി തുടരുന്ന കേസ്. 2.77 ഏക്കർ വരുന്ന തർക്കഭൂമി. ഇങ്ങനെ ഏതാനും അക്കങ്ങൾകൊണ്ട് അടയാളപ്പെടുത്താവുന്നതല്ല അയോധ്യയിൽ ബാബറി... Read More
ഇടുക്കി: നിലവാരം കുറഞ്ഞ ഏലയ്ക്കയിൽ നിറവും രാസപദാർഥങ്ങളും ചേർത്ത്‌ മുന്തിയ ഇനം ഏലയ്ക്കായെന്ന വ്യാജേന വിപണിയിലെത്തിക്കുന്ന സംഘങ്ങൾ ഹൈറേഞ്ച് മേഖലയിൽ വ്യാപകമാവുന്നു. സംഘങ്ങൾ പ്രവർത്തിക്കുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെയും വൻകിട വ്യാപാര ലോബികളുടെ അറിവോടെ. ഭക്ഷ്യസുരക്ഷാ... Read More
സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ ഒരുമീറ്റർ നിള പയറിന്റെതുൾപ്പെടെ വീട്ടിലെ ജൈവ കൃഷിയിടത്തിൽ നിന്നും പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് സൂപ്പർ താരം മോഹൻലാൽ. ജോലിക്കാരോനോടൊപ്പം കൃഷിയിടത്തിൽ ചെടികളെ സൂപ്പർ താരം പരിചരിക്കുന്ന നാലു ചിത്രങ്ങളാണ് ആരാധകർക്കായി... Read More
സുഹൃത്തായ യുവതിക്ക് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് നല്‍കിയതിന്‍റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷന്‍ ചെയ്ത കേരളാ പൊലീസിന്റെ സദാചാര പൊലീസ് നടപടി വിവാദമാകുന്നു. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെയാണ്... Read More
സർക്കാരിന്റെ പ്രവർത്തനങ്ങളിലോ, പാർട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത സി.പി.എം. എന്നും കൈക്കൊണ്ടിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജൻ പറയുന്നു. കൂത്തുപറമ്പ് സി.പി.എം. ഏരിയാ... Read More
കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിൽ നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥരാകാനൊരുങ്ങി സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങും. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവൽ ബേസിൽ നിന്നാണ് ഇവർ ഒബ്സെർവർമാരായി പരിശീലനം... Read More
തയ്യാറാക്കിയത് :ജിബിന്‍ ബേബി കാഴ്ച്ചയുടെ വസന്തോത്സവം ഒരുക്കി 12 വര്‍ഷത്തില്‍ ഒരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി പൂത്തു. ഇടുക്കി ശാന്തന്‍പാറ പഞ്ചായത്തിലെ 3 ആം വാര്‍ഡയ തൊണ്ടിമലയില്‍ കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ തോണ്ടിമലയില്‍ നിന്ന്... Read More

SPORTS

error: Content is protected !!