INTERNATIONAL

 ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്യാ​​​​ൻ ല​​​​ങ്ക​​​​ൻ കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. ശ്രീലങ്കയിൽ സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വെടിവയ്പിന് ഉത്തരവിട്ട പോലീസ് ഓഫീസറെ അറസ്റ്റ്ചെയ്യാൻ ലങ്കൻ കോടതിയുടെ ഉത്തരവ്.... Read More
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ... Read More
വീണ്ടും ഞെട്ടിക്കുന്ന വാർത്ത. ഐസ്ക്രീമിൽ കോവിഡ് വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തതായാണ് വിവരം. കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നുമാണ് വാർത്ത.ഇതേ തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകൾ അധികൃതർ പിടിച്ചെടുത്തു. വടക്കൻ ടിയാൻജിൻ മുൻസിപ്പാലിറ്റിയിലാണ്... Read More
കൊച്ചി: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റെന്ന് ഫാ പോള്‍ തേലേക്കാട്ട്. എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തില്‍ എഴുതിയ ലേഖനത്തിലാണ് ഫാ പോളിന്റെ പരാമര്‍ശം.‘ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ച മക്കാരിക്ക്... Read More
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീറോ ചക്രവര്‍ത്തിയോട് ഉപമിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. വാരാണസിയിൽ കാർത്തിക പൂർണിമ ആഘോഷം കണ്ടുനില്‍ക്കുന്ന മോദിയുടെ ചെറു വീഡിയോ പങ്കുവച്ചാണ് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശനമുന്നയിച്ചത്. ഇന്ത്യ കത്തുമ്പോള്‍... Read More
ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മറഡോണയുടെ അഭിഭാഷകനാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. അർജന്‍റീന പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. തലച്ചോറിലെ... Read More
ന്യൂഡല്‍ഹി: കോവിഡിന്‍റെയും നീണ്ടകാലത്തെ ലോക്ക്ഡൗണിന്‍റെയും സാമ്പത്തിക മുരടിപ്പിന്‍റെയും നടുവിലും പ്രധാനമന്ത്രിയുടെ രാജകീയ യാത്രയ്ക്കായി 8,400 കോടി രൂപ ചെലവില്‍ പുതിയ ബോയിംഗ് ബി– 777 വിമാനം ഇന്ന് ഡല്‍ഹിയിലെത്തി.  അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ എയര്‍ഫോഴ്‌സ് വണ്‍... Read More
ആറ് വർഷം മുമ്പ് നാടിനെ നടുക്കിയ അരുംകൊലയിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. മുൻ കാമുകിയെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിക്കുകയും ചെയ്ത അമേരിക്കകാരൻ ജോസഫ് ഒബെർഹാൻസിലി(39)യെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകത്തിന് പുറമേ ഭവനഭേദനക്കുറ്റത്തിലും പ്രതി... Read More
പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ അഞ്ച് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ചത് ഡീൻ കുര്യാക്കോസ് എംപിയാണ്. ഇതോടെ മരണങ്ങൾ 23 ആയി. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നാറിൽ നിന്ന് 30... Read More
കോഴിക്കോട്: കരിപ്പൂർ വിമാനാ പകടത്തിൽ പൈലറ്റും സഹ പൈലറ്റും അടക്കം 19 പേർ മരിച്ചു. അപകടത്തിൽ 123 പേർക്ക് പരിക്കേറ്റു. ഇവരിൽ 15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിൽ പൈലറ്റ് ക്യാപ്റ്റൻ... Read More

SPORTS

error: Content is protected !!