Trends

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ. കേസിൽ എൻഫോഴ്‌സ് മെന്റാണ് ശിവശങ്കറിന് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ... Read More
വൈദ്യുതോദ്പാദനം വർധിപ്പിച്ച് ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ബോർഡിന്‍റെ നീക്കത്തിനു തിരിച്ചടിയായി ജനറേറ്റർ തകരാർ.അണക്കെട്ടിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവലിൽ എത്തിയതോടെയാണ് അണക്കെട്ടിലെ ജലനിരപ്പു താഴ്ത്താൻ ബോർഡ് ശ്രമമാരംഭിച്ചത്. സംസ്ഥാനത്തെ മറ്റിടങ്ങളിൽ ഉത്പാദനം കുറച്ച്... Read More
നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ അടിമാലി ഗ്രാമപഞ്ചായത്തിന് സമീപം വച്ച് 4 കിലോ100 ഗ്രാം ഉണക്ക ഗഞ്ചാവുമായി ഒരാളെ പിടികൂടി.. ഒരാൾ ഓടി രക്ഷപെട്ടു.. കൊന്നത്തടി വില്ലേജിൽ പണിക്കൻ കുടി കരയിൽ വെട്ടിക്കാട്ട്... Read More
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് മുതൽ ഏർപ്പെടുത്തിയ യാത്രാനിരോധനത്തിൽ ഭാഗികമായി ഇളവു വരുത്തി.തമിഴ്നാട്ടിൽ നിന്നു മറയൂർ, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി ചിന്നാർ വഴിയുള്ള നോർത്തേണ്‍ ഒൗട്ട്‌ലറ്റ് റോഡിലൂടെയുള്ള യാത്രയ്ക്കാണ് അനുമതി നൽകിയിട്ടുള്ളത്. തമിഴ്നാട്... Read More
സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി നിർത്തി….. ജയിൽ അധികൃതർ ചെയ്തത്. സുമയ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.. തൃശ്ശൂരിൽ നിന്നും..ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന് ഭാര്യ... Read More
കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. ഹൈദരാബാദിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തെലുങ്കാനയിലും... Read More
ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച വൈദികന്‍ റിമാന്റില്‍. അടിമാലിയിലെ ആയൂര്‍വ്വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 22 കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ പള്ളി വികാരിയെ കോടതി റിമാന്റ് ചെയ്തു പള്ളി വികാരിയും അടിമാലി പാലക്കാടന്‍ ആയൂര്‍വ്വേദ ആശുപത്രി ഉടമയുമായ... Read More
നെടുങ്കണ്ടത്തിനു സമീപം പുഷ്പക്കണ്ടം അണക്കരമെട്ടിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഏഴുമാസത്തിനുശേഷം തെളിഞ്ഞു. വയോധികയുടെ മകനെയും മകളെയും പോലീസ് അറസ്റ്റുചെയ്തു.ഫെബ്രുവരി 17-നാണ് അണക്കരമെട്ട് ചെരുവിളപുത്തൻവീട്ടിൽ ചന്ദ്രിക(75)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചന്ദ്രികയുടെ മക്കളായ... Read More
ചികിൽസക്കായി എത്തിയ 23കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിൽ പളളീലച്ചനെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി ടൗണിലെ ആശുപത്രി ഉടമയേയാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് അടിമാലി ടൗണിലാണ് സംഭവം. ചികിത്സക്കായി മാതാവിനൊപ്പം പള്ളീലച്ചൻ്റെ ചികിത്സാ കേന്ദ്രത്തിലെത്തിയ... Read More
യൂണിയന്‍ നേതാവിന്‍റെ ഭീഷണിയ്ക്ക് വഴങ്ങാതെ ജോലി തന്നെ രാജിവച്ച മെഡിക്കല്‍ കോളേജ് നഴ്സിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. നഴ്സുമാരുടെ കുറവ് കാരണം പ്രവര്‍ത്തനം തെറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം... Read More

SPORTS

error: Content is protected !!