പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കി. വിവാദ പോലിസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. പൗരാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷവും സിപിഎം കേന്ദ്ര നേതൃത്വവും പ്രതിഷേധവും തിരുത്താന്‍ നിര്‍ദേശവുമായി രംഗത്തെത്തിയതോടെയാണ് കേരളാ... Read More