Gallery

അസ്സലാമുഅലൈക്കും, നമ്മുടെ അടിമാലി 200 ഏക്കർ നൂറുൽ ഇസ്ലാം മസ്ജിദിൽ നിന്നുള്ള മൗലീദ് പാരായണം ലൈവ് ലഭിക്കാൻ അന്നേ ദിവസം ഈ ലിങ്കിൽ കയറുക ദിവസം : *29/10/2020* *വ്യായാഴ്ച* സമയം : *05:30AM... Read More
തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ. കേസിൽ എൻഫോഴ്‌സ് മെന്റാണ് ശിവശങ്കറിന് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ... Read More
വൈദ്യുതോദ്പാദനം വർധിപ്പിച്ച് ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ബോർഡിന്‍റെ നീക്കത്തിനു തിരിച്ചടിയായി ജനറേറ്റർ തകരാർ.അണക്കെട്ടിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവലിൽ എത്തിയതോടെയാണ് അണക്കെട്ടിലെ ജലനിരപ്പു താഴ്ത്താൻ ബോർഡ് ശ്രമമാരംഭിച്ചത്. സംസ്ഥാനത്തെ മറ്റിടങ്ങളിൽ ഉത്പാദനം കുറച്ച്... Read More
അടിമാലി: ദേശീയപാതയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടതോടെ ചികിത്സകിട്ടാതെ വീട്ടമ്മ ആംബുലൻസിൽ മരിച്ചു. അടിമാലി മന്നാങ്കാല ചിറയിലാൻ കുഞ്ഞുമുഹമ്മദിന്‍റെ ഭാര്യ ബീവി (57) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ... Read More
നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ അടിമാലി ഗ്രാമപഞ്ചായത്തിന് സമീപം വച്ച് 4 കിലോ100 ഗ്രാം ഉണക്ക ഗഞ്ചാവുമായി ഒരാളെ പിടികൂടി.. ഒരാൾ ഓടി രക്ഷപെട്ടു.. കൊന്നത്തടി വില്ലേജിൽ പണിക്കൻ കുടി കരയിൽ വെട്ടിക്കാട്ട്... Read More
കൃത്യ നിർവഹണത്തിന്‍റെ ഭാഗമായുള്ള ഒൗദ്യോഗിക ജോലിക്കിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൂടി കോവിഡ് കവർന്നു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സി.കെ.രാജു (54) വാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഞായറാഴ്ച രാത്രി... Read More
സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി നിർത്തി….. ജയിൽ അധികൃതർ ചെയ്തത്. സുമയ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.. തൃശ്ശൂരിൽ നിന്നും..ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന് ഭാര്യ... Read More
ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഭാര്യയെ ശല്യം ചെയ്തുവെന്നാരോപിച്ച്‌ ഗുരുമന്ദിരംപടി സ്വദേശി ബിനോയാണ് വാക്കത്തി ഉപയോഗിച്ച്‌ ശരത്തിനെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍... Read More
കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. ഹൈദരാബാദിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തെലുങ്കാനയിലും... Read More
നെടുങ്കണ്ടത്തിനു സമീപം പുഷ്പക്കണ്ടം അണക്കരമെട്ടിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഏഴുമാസത്തിനുശേഷം തെളിഞ്ഞു. വയോധികയുടെ മകനെയും മകളെയും പോലീസ് അറസ്റ്റുചെയ്തു.ഫെബ്രുവരി 17-നാണ് അണക്കരമെട്ട് ചെരുവിളപുത്തൻവീട്ടിൽ ചന്ദ്രിക(75)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചന്ദ്രികയുടെ മക്കളായ... Read More

SPORTS

error: Content is protected !!