കാര്‍ഷികം

സുരേഷ് കാപ്പിൽ (കാരിമറ്റം ഓർഗാനിക് ഫാം ) 🎃ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ. 📌പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം... Read More
രുചികരവും പോഷക സമൃദ്ധവുമായ തോരന്‍ തയാറാക്കാന്‍ ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് കൊത്തമര. ചീനി അമര എന്ന പേരിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ചെടി അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ചെടിയായ കൊത്തമരയെ ഇന്ന്... Read More
വനമിറങ്ങി മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകി കേന്ദ്രസർക്കാർ തീരുമാനമുണ്ടായെങ്കിലും സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് പരാതി. 2021 ജനുവരി അഞ്ചിന് നടന്ന കേന്ദ്ര വന്യജീവി ബോർഡിന്‍റെ അറുപതാം യോഗത്തിലാണ് വനാതിർത്തിയിലെ... Read More
Tarpolin/പടുത കുളം എങ്ങനെ ചെയ്യണം എല്ലാ മത്സ്യകൃഷി ഗ്രൂപ്പിലും ഒരുപാട് തവണ ചർച്ച ചെയേണ്ടി വന്ന ഒരു ചോദ്യം ആണ് മുകളിൽ പറഞ്ഞതു. അതിന്റെ പ്രധാന വശങ്ങൾ വിവരിക്കുക ആണ് താഴെ പറയുന്ന പോസ്റ്റിൽ..... Read More
ടോക്കോമിലും ഷാംഗ്ഹായിലും റബർ വിലയിലുണ്ടായ മുന്നേറ്റം ഇന്ത്യൻ മാർക്കറ്റിനും ഊർജം പകർന്നു‌. ടയർ ലോബി ഷീറ്റിനായി പരക്കം പായുന്നു. കൊപ്ര ക്ഷാമം മില്ലുകാരുടെ ഉറക്കം കെടുത്തി, സ്റ്റോക്കിസ്റ്റുകൾ നാളികേരോത്പന്നങ്ങളിൽ പിടിമുറുക്കി. വില ഉയർത്തി കുരുമുളക്... Read More
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവരും കുറവല്ല. എന്നാല്‍, വിത്തു മുളപ്പിച്ച്, തൈകളുണ്ടാക്കി കൃഷി ആരംഭിക്കുന്നതൊക്കെ വലിയ മടിയുള്ള കാര്യമാണു പലര്‍ക്കും. പച്ചക്കറി തൈ സംഘടിപ്പിച്ച് കൃഷിചെയ്യുന്നവരാണ് പലരും.... Read More
സുഗന്ധവ്യഞ്ജന കയറ്റുമതിരംഗം സജീവമെങ്കിലും ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്തു വിലനിലവാരം ഉയരുന്നില്ല. ആഗോളതലത്തിൽ ഭക്ഷ്യയെണ്ണ വില ഉയരുന്നു, ദീപാവലി വിൽപ്പന മുന്നിൽക്കണ്ടു വ്യവസായികൾ നിരക്കുയർത്തി കൊപ്ര സംഭരിച്ചു. തുലാവർഷം ദുർബലമായതു തേയിലത്തോട്ടം മേഖലയെ ആശങ്കയിലാക്കുന്നു. രാജ്യാന്തര റബർമാർക്കറ്റിൽ... Read More
ഇടുക്കി: നിലവാരം കുറഞ്ഞ ഏലയ്ക്കയിൽ നിറവും രാസപദാർഥങ്ങളും ചേർത്ത്‌ മുന്തിയ ഇനം ഏലയ്ക്കായെന്ന വ്യാജേന വിപണിയിലെത്തിക്കുന്ന സംഘങ്ങൾ ഹൈറേഞ്ച് മേഖലയിൽ വ്യാപകമാവുന്നു. സംഘങ്ങൾ പ്രവർത്തിക്കുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെയും വൻകിട വ്യാപാര ലോബികളുടെ അറിവോടെ. ഭക്ഷ്യസുരക്ഷാ... Read More
സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ ഒരുമീറ്റർ നിള പയറിന്റെതുൾപ്പെടെ വീട്ടിലെ ജൈവ കൃഷിയിടത്തിൽ നിന്നും പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് സൂപ്പർ താരം മോഹൻലാൽ. ജോലിക്കാരോനോടൊപ്പം കൃഷിയിടത്തിൽ ചെടികളെ സൂപ്പർ താരം പരിചരിക്കുന്ന നാലു ചിത്രങ്ങളാണ് ആരാധകർക്കായി... Read More
കാരക്ക(സിലോൺ ഒലീവ്) കാരയ്ക്കയെന്ന് കേൾക്കുമ്പോൾ ഈന്തപഴം എന്ന് തെറ്റിദ്ധരിക്കരുത് ഇത് കാരയ്ക്കയാണ് ചെറിയ പുളിപ്പും മധുരവും ഇടകലർന്ന സ്വാദുള്ള അത്ഭുതഫലം. സ്കൂളുകൾക്ക് സമീപത്തെ ചെറിയ കടകളിലും, കടൽത്തീരങ്ങളിലെ പെട്ടിക്കടകളിലും ഉപ്പിലിട്ട കാരയ്ക്ക വേഗത്തിൽ വിറ്റഴിഞ്ഞ്ഞിരുന്ന... Read More

SPORTS

error: Content is protected !!