അടിമാലി ടൗണിലെ തുണിക്കടയുടെ മുന്നില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. 60 വയസ് പ്രായം തോന്നുന്നു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊഴുകുന്നുണ്ട്. കൊച്ചി മധുര ദേശീയ പാതയിലെ വസ്ത്രാലയക്ക് മുന്നിലാണ് മൃതശരീരം കണ്ടത്. അടിമാലി പോലിസ് സ്ഥലത്തെത്തി.
%d bloggers like this:
എവിടെയുള്ള ആളാണ്…? വിലാസം കിട്ടിയോ..
Idukki Santhanpara