Blog

പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ അറുപത്തിനാലുകാരനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റുചെയ്തു. കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറന്പിൽ ജോർജിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തത്. വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ തൊടുപുഴ... Read More
കാട്ടാന തുമ്പിക്കൈയിൽ തൂക്കിയെടുത്തു വലിച്ചെറിഞ്ഞ സ്കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾക്കു പരിക്കേറ്റു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് നെയ്യാർ വനത്തിലെ കൊമ്പൈക്കാണിയിലായിരുന്നു ദുരന്തം. തെന്മല ആദിവാസി കേന്ദ്രത്തിലെ... Read More
നനഞ്ഞും ചോർന്നൊലിച്ചും രാത്രി ജീവനക്കാർ ഇരുന്ന് ഉറങ്ങിയും കഴിഞ്ഞ 3 പതിറ്റാണ്ടായി മൂന്നാർ അഗ്നി രക്ഷാ സേന സ്റ്റേഷൻ പ്രവർത്തിക്കുന്നത് ടൗണിൽ നിന്ന് 4 കിലോമീറ്റർ ദൂരെ നല്ലതണ്ണിയിലാണ്. കണ്ണൻ ദേവൻ കമ്പനി വക... Read More
വനം വകുപ്പുമായി ബന്ധപ്പെട്ട കരാർ ജോലികൾ വനം വകുപ്പിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കു നൽകി ഒത്തുകളിക്കുന്നെന്ന് ആരോപണം. ഭാര്യമാരുടെ പേരിലും സ്വന്തം പേരിലും ലൈസൻസ് സന്പാദിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ചാണ് കരാർ ജോലികൾ കരസ്ഥമാക്കുന്നത്.... Read More
വീട്ടുടമസ്ഥർ ഉറങ്ങിക്കഴിഞ്ഞാൽ തൊഴുത്തിലെത്തി പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡനം; മധ്യവയസ്‌കൻ അറസ്റ്റിൽ, പീഡന വീരനെ കുടുക്കിയത് സിസിടിവി പശുവിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ഐടിക്ക് സമീപം വലിയവയല്‍ മുല്ലേരിക്കുന്നുമ്മല്‍... Read More
നെടുങ്കണ്ടം പുഷ്പക്കണ്ടം അണക്കരമെട്ടിൽ മകൻ കൊലപ്പെടുത്തിയ വയോധികയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ സംഭവസ്ഥലം സന്ദർശിച്ചു. ഫെബ്രുവരി 17-നാണ് അണക്കരമെട്ട് ചെരുവിളപുത്തൻവീട്ടിൽ ചന്ദ്രികയെ(75) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരെ സംസ്കരിക്കാൻ മക്കൾ കാട്ടിയ... Read More
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മി​ല്ല. ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യാ​ണ്. നേ​ര​മി​രു​ളു​ന്ന​തോ​ടെ ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും തെ​രു​വു​നാ​യ്ക്ക​ൾ കീ​ഴ​ട​ക്കു​ന്ന​ത് ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. സെ​ൻ​ട്ര​ൽ... Read More
കൊച്ചി: ചേരാനെല്ലൂരിൽ മകന്‍റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതൻ (65) ആണ് കൊല്ലപ്പെട്ടത്. മകൻ വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് മകൻ അച്ഛനെ വെട്ടിയത്.... Read More
ഓഹരിവിപണിയുടെ പത്തു ദിവസത്തെ തുടർച്ചയായ ജൈത്രയാത്രയ്ക്ക് ഒടുവിൽ വിരാമം. ഐടി, ബാങ്കിംഗ്, ധനകാര്യ ഓഹരികളുടെ നഷ്ടക്കിതപ്പിൽ സെൻസെക്സും നിഫ്റ്റിയും കൂപ്പു കുത്തി. 1066.33 പോയിന്‍റ് നഷ്ടത്തിൽ 39,728.41ലാണ് ബിഎസ്ഇ സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി... Read More
കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. ഹൈദരാബാദിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തെലുങ്കാനയിലും... Read More
ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച വൈദികന്‍ റിമാന്റില്‍. അടിമാലിയിലെ ആയൂര്‍വ്വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 22 കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ പള്ളി വികാരിയെ കോടതി റിമാന്റ് ചെയ്തു പള്ളി വികാരിയും അടിമാലി പാലക്കാടന്‍ ആയൂര്‍വ്വേദ ആശുപത്രി ഉടമയുമായ... Read More
നെടുങ്കണ്ടത്തിനു സമീപം പുഷ്പക്കണ്ടം അണക്കരമെട്ടിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഏഴുമാസത്തിനുശേഷം തെളിഞ്ഞു. വയോധികയുടെ മകനെയും മകളെയും പോലീസ് അറസ്റ്റുചെയ്തു.ഫെബ്രുവരി 17-നാണ് അണക്കരമെട്ട് ചെരുവിളപുത്തൻവീട്ടിൽ ചന്ദ്രിക(75)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചന്ദ്രികയുടെ മക്കളായ... Read More
ചികിൽസക്കായി എത്തിയ 23കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിൽ പളളീലച്ചനെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി ടൗണിലെ ആശുപത്രി ഉടമയേയാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് അടിമാലി ടൗണിലാണ് സംഭവം. ചികിത്സക്കായി മാതാവിനൊപ്പം പള്ളീലച്ചൻ്റെ ചികിത്സാ കേന്ദ്രത്തിലെത്തിയ... Read More

SPORTS

Instagram did not return a 200.
error: Content is protected !!