Latest news

ആർ.എസ്.എസ്.ശാഖയിലെ പീഡനം: പ്രതിയെ പോലീസ് പിടികൂടി പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവിൽ ആർ.എസ്.എസ്.ശാഖയിൽ വെച്ച് നിരന്തരം 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആഴ്ച്ചകൾക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടി.. ആർ.എസ്.എസ്.ശാഖാപരിശീലകനായ വാകയിൽ ശിനോജിനെയാണ് പോലീസ്... Read More
കൊച്ചി: മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.... Read More
കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം ആറായി. ഇന്ന് മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പിന്നാലെ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു ക്ലാരമ്മ ജോസഫ് (65),... Read More
കോട്ടയം: തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ആറായി. കോട്ടയം കൂട്ടിക്കലില്‍ നിന്ന് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.... Read More
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ കാറ്റിന് ശക്തി കുറയുകയാണ്. വരും മണിക്കൂറിൽ കടലിൽ നിന്ന് കൂടുതൽ മഴ മേഘങ്ങൾ കരയിൽ എത്താൻ സാധ്യതയില്ലെന്നാണ് പ്രവചനം. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കഴിഞ്ഞ... Read More
കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റിന്റെ(29)മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ് കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ നാല്... Read More
പാലക്കാട് വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികളാണ് വടശേരി മല അടിവാരത്ത് കൃഷി ചെയ്തുവന്ന നിലയില്‍ കണ്ടെത്തിയത്. രണ്ട് എക്കര്‍ സ്ഥലത്ത് 800 കുഴികളിലായിട്ടായിരുന്നു കൃഷി. ചെടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍... Read More
നിസാം മുണ്ടക്കയം കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തിന്‍റെ വിവിധ മേഖലകളിലുണ്ടായ ഉരുൾ പൊട്ടലിൽ വ്യാപക നാശനഷ്ടമുണ്ടായി. പ്രദേശം ഒറ്റപ്പെട്ടതോടെ ഇവിടേക്കു പുറത്തുനിന്നു രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഏറെ നേരത്തെ ശ്രമഫലമായാണ് നാട്ടുകാർക്കും... Read More
മുണ്ടക്കയം: കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ ആറുപേർ ഒഴുക്കിൽപ്പെട്ടു. മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കുട്ടികളടക്കം മൂന്നു പേരെ കണ്ടെത്താനായില്ല. കൂട്ടിക്കൽ കാവാലി വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) ക്ലാരമ്മ ജോസഫ് (അച്ചാമ്മ-73),... Read More

SPORTS

error: Content is protected !!