Latest news

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഒന്നാം പ്രതി എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയിൽവച്ചാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐ സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട്... Read More
ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു .രണ്ടു പേരുടെ നില അതീവ ഗുരുതരം മുന്നാർ പോതമേട്ടിൽ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു രണ്ടു പേരുടെ നില അതീവ ഗുരുതരം... Read More
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. ആം ആദ്മി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം എഎപി 53 സീറ്റുകളില്‍... Read More
ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷ് കൊലപാതകത്തിലെ ഒന്നാം പ്രതിയും ഫാം ഹൗസ് മാനേജരുമായ ഇരിങ്ങാലക്കുട സ്വദേശി വസീം (32,) രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യൻ (29)... Read More
മുംബൈ: മുംബൈയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് യുവ കോളജ് അധ്യാപികയെ യുവാവ് പെട്രോൾ ഒഴിച്ചുകത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ച മരണത്തിനു കീഴടങ്ങി. മഹാരാഷ്ട്രയിലെ വാർധയിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുപത്തിയഞ്ചുകാരിയായ കോളജ് അധ്യാപികയ്ക്കു... Read More
വനിത എസ്​.ഐയെ വെടിവച്ചു കൊന്ന ശേഷം എസ്ഐ ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹി പത്പർഗഞ്ച് ഇൻഡസ്ട്രിയൽ എരിയ പൊലീസ് സ്റ്റേഷനിലെ  എസ്​.ഐ പ്രീതി അഹ്‌ലാവത് എന്ന ഇരുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്​​. ​പ്രീതി ജോലി കഴിഞ്ഞ്​ മടങ്ങുന്നതിനിടെയായിരുന്നു വടക്ക്​-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ... Read More
യുവാവിനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്ന ചിത്രമെടുത്തു ബ്ലാക്മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിലായി. സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റിനു സമീപം ബ്യൂട്ടി... Read More
സംഭാവനയായും നേർച്ചപ്പണമായും ഇത്രയധികം വരുമാനം ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങൾ മാത്രമേ ഉള്ളോ എന്ന് സുപ്രിംകോടതി. തിരുവാഭരണത്തിന്റ സുരക്ഷ സംബന്ധിച്ച് തർക്കം നടക്കുന്ന സാഹചര്യത്തിൽ, ആഭരണങ്ങളുടെ കണക്ക് പരിശോധിക്കുമ്പോഴാണ് അറ്റോർണി ജനറൽ ജസ്റ്റിസ് എൻവി... Read More
മസാലദോശ പാത്രത്തില്‍ നല്‍കാത്തതിന്റെ പേരില്‍ മദ്യലഹരിയില്‍ ഭാര്യയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ കൊരട്ടി കാതിക്കുടം സ്വദേശി കണ്ഠരുമഠത്തില്‍ രവിയെ (50) ആണ് അറസ്റ്റു ചെയ്തത്. 31ന് രാത്രിയാണ് സംഭവം. രവി... Read More
മനോജ് നടേശൻ സഹോദരി ഒരു ലേഡി സൂപ്പർ സ്റ്റാർ ആണ് സഹോദരിയെ വച്ച് സഹോദരൻ ഒരു സിനിമ സംവിധാനം ചെയ്യുന്നു, പക്ഷേ ഇത് സിനിമയല്ല യാഥാർത്ഥ്യമാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക മഞ്ജു വാര്യരുടെ സഹോദരൻ... Read More

SPORTS

error: Content is protected !!