adimali

സി.എച്ച്.ആർ. നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടം വനപാലകർ പാെളിച്ച് നീക്കി. അടിമാലി റേഞ്ചിൽ കല്ലാർ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിനാേട് ചേർന്ന് താെഴിലാളികളെ താമസിപ്പിക്കാൻ എസ്റ്റേറ്റ് ഉടമകൾ നിർമ്മിച്ച കെട്ടിടമാണ് അടിമാലി റേഞ്ച് ഓഫീസർ കെ.വി.രതീഷിന്റെ... Read More
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കാ​മ​റ​ക​ൾ ഇ​ന്നു​മു​ത​ൽ ഇടുക്കി ജി​ല്ല​യു​ടെ വി​വി​ധ കോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. സം​സ്ഥാ​ന ത​ല​ത്തി​ൽ എ​ഴു​നൂ​റോ​ളം കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ ആ​ദ്യ​പ​ടി​യാ​യി ജി​ല്ല​യി​ൽ 38... Read More
മൂന്നാറില്‍ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന ഉപരോധത്തിനിടെ എംഎല്‍എ എ രാജയെയും ട്രേഡ് യൂണിയൻ നേതാക്കളെയും പൊലീസ് കയ്യേറ്റം ചെയ്തെന്ന ആരോപണവുമായി ബന്ധപെട്ട് മൂന്നാർ എസ്ഐ സാറിനെ സ്ഥലംമാറ്റി. ഇടുക്കി ജില്ല ക്രൈം റെക്കോർഡ് ബ്യൂറോയിലേക്കാണ്... Read More
വെടിവയ്‌പ്പില്‍ പരുക്കേറ്റ്‌ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ്‌ പുഷ്‌കര (32) ന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിലും കരളിലും തറച്ചിരിക്കുന്ന വെടിയുണ്ടയുടെ ചീളുകള്‍... Read More
പൊന്മുടി അണക്കെട്ടിനോട് ചേർന്ന് ഹൈഡൽ ടൂറിസത്തിന് പാട്ടത്തിന് നൽകിയ ഭൂമി സംബന്ധിച്ച രേഖകൾ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കെഎസ്ഇബി ഹാജരാക്കിയില്ല. പുറമ്പോക്ക് ഭൂമി നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ റവന്യൂ... Read More
പട്ടയം നല്‍കാമെന്ന് ധരിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ ഭരണ കക്ഷി പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. ദേവികുളം താലൂക്ക് പരിധിയിലെ 63 സ്ഥലം ഉടമകളില്‍ നിന്ന് പട്ടയം തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ച് പണം... Read More
കോട്ടയം പാമ്പാടി ചെമ്പൻകുഴി കരുവിക്കാട്ടിൽ വീനീഷും (49) മകൾ പാർവ്വതിയും(17)മരണപ്പെട്ടത് വെള്ളം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഈമാസം 21 -ന് കല്ലാറുകൂട്ടി ഡാമിൽ നിന്നാണ് ഇരുവരുടെയും ജഡങ്ങൾ ഫയർഫോഴ്‌സ് സ്‌കൂബ ടീം കണ്ടെടുത്തത്.ഇടുക്കി കുഴിത്തൊളുവിലെ... Read More
ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ അടിമാലി മേഖലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ – VIDEO... Read More
കല്ലാർകുട്ടി അണക്കെട്ടിൽ നിന്നും പിതാവിന്റേയും മകളുടേയും മൃതശരീരങ്ങൾ കണ്ടെത്തി കോട്ടയം പാമ്പാടിക്കു സമീപം ചെമ്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതാണ്ടെത്തി ബിനീഷിന്റെ മൃതദേഹം കണ്ടെത്തി കല്ലാർകുട്ടി കുട്ടി ഡാമിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത് മകൾ... Read More

SPORTS

error: Content is protected !!