adimaly

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കാ​മ​റ​ക​ൾ ഇ​ന്നു​മു​ത​ൽ ഇടുക്കി ജി​ല്ല​യു​ടെ വി​വി​ധ കോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. സം​സ്ഥാ​ന ത​ല​ത്തി​ൽ എ​ഴു​നൂ​റോ​ളം കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ ആ​ദ്യ​പ​ടി​യാ​യി ജി​ല്ല​യി​ൽ 38... Read More
കഴുത്തില്‍ മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി – VIDEO അടിമാലി 200 ഏക്കര്‍ മില്ലുംപടി സ്വദേശി ലിജുവിന്റെ മൃതശരീരമാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. കഴുത്ത് കത്തി ഉപയോഗിച്ച് മുറിച്ച ശേഷം ഇയാള്‍... Read More
പൊന്മുടി അണക്കെട്ടിനോട് ചേർന്ന് ഹൈഡൽ ടൂറിസത്തിന് പാട്ടത്തിന് നൽകിയ ഭൂമി സംബന്ധിച്ച രേഖകൾ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കെഎസ്ഇബി ഹാജരാക്കിയില്ല. പുറമ്പോക്ക് ഭൂമി നിയമ വിരുദ്ധമായി കൈമാറിയത് വിവാദമായതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ റവന്യൂ... Read More
പട്ടയം നല്‍കാമെന്ന് ധരിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ ഭരണ കക്ഷി പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. ദേവികുളം താലൂക്ക് പരിധിയിലെ 63 സ്ഥലം ഉടമകളില്‍ നിന്ന് പട്ടയം തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ച് പണം... Read More
കോട്ടയം പാമ്പാടി ചെമ്പൻകുഴി കരുവിക്കാട്ടിൽ വീനീഷും (49) മകൾ പാർവ്വതിയും(17)മരണപ്പെട്ടത് വെള്ളം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഈമാസം 21 -ന് കല്ലാറുകൂട്ടി ഡാമിൽ നിന്നാണ് ഇരുവരുടെയും ജഡങ്ങൾ ഫയർഫോഴ്‌സ് സ്‌കൂബ ടീം കണ്ടെടുത്തത്.ഇടുക്കി കുഴിത്തൊളുവിലെ... Read More
ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ അടിമാലി മേഖലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ – VIDEO... Read More
അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ 2 പ്രതികൾ പിടിയിൽ നെല്ലിപ്പാറകുടിയിൽ രാമകൃഷ്ണൻ മകൻ വിഷ്ണു (19) ഒഴുവത്തടം വീട്ടിൽ കട്ടേലാനിക്കൽ ഭാസി (48) എന്നിവരാണ് അറസ്റ്റിൽ ആയത്. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലിൽ പ്രതി... Read More
ഇടുക്കി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ജനപ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍. കാഞ്ചിയാറില്‍ ജന്‍ഡര്‍ ബോധവത്കരണ ഏകദിന സെമിനാര്‍ ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ഏറ്റവും... Read More
ഇടുക്കി അടിമാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ മകള്‍ക്ക് ഉന്നത വിദ്യാഭ്യാസ കോളേജില്‍ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന പേരില്‍ കോഴ വാങ്ങിയ സംഭവത്തില്‍ ഭരണകക്ഷി ജില്ലാ നേതാവിനെ തരം താഴ്ത്തി. സിപിഐ ജില്ലാ നേതാവിനെ പാര്‍ട്ടി പ്രാഥമിക... Read More
അടിമാലിയിലെ അനാശാസ്യ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന കേന്ദ്രങ്ങളിൽ പോലിസിന്റെ റെയ്ഡ്; സംശയാസ്പദ സാഹചര്യത്തില്‍ 4 യുവതികളെ കണ്ടെത്തി. വീടുകള്‍ വാടകക്കെടുത്ത് അടിമാലിയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങളെ തുടര്‍ന്ന് അടിമാലിയിലെ അനാശാസ്യ കേന്ദ്രങ്ങളില്‍ പോലിസ് മിന്നല്‍... Read More

SPORTS

error: Content is protected !!