അടിമാലി പഞ്ചായത്തിൽ ഭരണസ്തംഭനവും അഴിമതിയുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ജനകീയ പദ്ധതികളെ അട്ടിമറിക്കലാണ് ലക്ഷ്യമെന്നും എൽഡിഎഫ് . എൽഡിഎഫിനെ അപകീർത്തിപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജലനിധി കുടിവെള്ള പദ്ധതി തകർത്തത് മുൻ യുഡിഎഫ് ഭരണസമിതിയാണ്.... Read More
adimaly panchayath
ടെന്‍ഡര്‍ പാസാക്കി നല്‍കാതെ പഞ്ചായത്ത് കമ്മിറ്റി വികലാംഗകര്‍ക്ക് മുച്ചക്രവാഹനം നല്‍കുന്നതിനായി അടിമാലി പഞ്ചായത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ച പദ്ധതി ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായില്ല. പഞ്ചായത്തിലെ വികലാംഗരായ ലോട്ടറി വില്‍പ്പനക്കാരെയും, പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്തവരേയും സഹായിക്കുന്നതിനാണ്... Read More

തട്ടിപ്പുക്കാരനെതിരെ ക്രിമിനൽ കേസ് നൽകാതെ സംരക്ഷണമൊരുക്കി അധികാരികൾ തട്ടിപ്പു സംബന്ധിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറഞ്ഞ് മികച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ അടിമാലി ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട് കൂടുതല്‍... Read More
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മുടക്കിയത് 33 ലക്ഷം രൂപ ഹരിത ട്രൈബ്യൂണലിനും വിജിലന്‍സിനും മുന്നില്‍ പരാതിയുമായി നാട്ടുകാര്‍ അടിമാലി ടൗണില്‍ കല്ലാര്‍കുട്ടി റോഡില്‍ ധന്യാ പടിയില്‍ നിന്നും മത്സ്യ മാര്‍ക്കറ്റിനു പിന്നിലൂടെ ഒഴുകുന്ന പൊതുതോട്... Read More
ഭരണ കക്ഷി അംഗങ്ങളുമായി ഭിന്നത : സെക്രട്ടറി അവധിയിൽ അടിമാലി പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയെന്ന് പ്രതിപക്ഷം അടിമാലി : ഭരണ മുന്നണിയുമായി അഭിപ്രായ വ്യത്യാസം അടിമാലി പഞ്ചായത്ത് സെക്രട്ടറി നീണ്ട അവധി പ്രവേശിച്ചു.എൽഡിഎഫ് ഭരിക്കുന്ന... Read More
മൂന്നാർ: പത്ത് ലിറ്റർ മദ്യവുമായി ചിന്നക്കനാൽ മുത്തമ്മാൾക്കുടിയിലെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചതിന് ശേഷം ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സിപിഎം പ്രാദേശിക നേതാവിന്റെ വാഹനമാണിതെന്നും ഒരു സ്ത്രീയും... Read More
കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക വൈകുന്നു. യുഡിഎഫിലെ ഘടകകക്ഷികളുമായി സീറ്റുകൾ സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും പലയിടത്തും തർക്കം നിലനിൽക്കുന്നതും റിബൽ ഭീഷണിയുമാണ് സ്ഥാനാർഥിപ്പട്ടിക വൈകാൻ കാരണം. മൂന്നുദിവസം തുടർച്ചയായി യോഗംചേർന്ന് ചർച്ചനടത്തി ഭൂരിഭാഗം സീറ്റുകളിലും ധാരണയിലെത്തിയിരുന്നു. എന്നാൽ തൊടുപുഴ,... Read More