സംസ്ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച... Read More
idukki
കോടികൾ മുടക്കി നിർമിച്ച പാലം വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് സന്ദർശനം നടത്തിയതോടെ പാലം തുറക്കുമെന്ന് കാത്തിരിക്കുന്ന നാട്ടുകാർക്ക് ഒരു വർഷമായിട്ടും നിരാശയാണ് ഫലം. കാഞ്ഞിരമറ്റം-മാരിയിൽ... Read More
ജില്ലയിലെ വിവിധ പാതയോരങ്ങളിലും, റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യം തള്ളൽ തുടരുന്നു. വിനോദസഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും കുമിഞ്ഞുകൂടുകയാണ്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ നിറച്ച് മാലിന്യങ്ങൾ രാത്രി വാഹനങ്ങളിൽകൊണ്ടുവന്നു തള്ളുന്നവരും... Read More
കട്ടപ്പന:കുമളിക്ക് സമീപം പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ... Read More
വീട്ടമ്മമാർ ഉൾപ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകൾ ചമച്ച് കടക്കെണിയിലാക്കി വഞ്ചിച്ച പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ. മുട്ടം എള്ളുംപുറം അരീപ്പാക്കൽ സിബി തോമസിനെ (49) ആണ് കുളമാവ് പോലീസ് അറസ്റ്റ് ചെയതത്. ജില്ലാ പോലീസ്... Read More
കാട്ടാനശല്യം തടയുന്നതിനായി അണക്കരമെട്ട്, തേവാരംമെട്ട് പ്രദേശങ്ങളിൽ കേരള-തമിഴ്നാട് അതിർത്തിയോടു ചേർന്ന് സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വേലി സ്ഥാപിക്കുന്നതിന് മുന്നോടിയായി ഇരുന്പ് തൂണുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ കുറ്റി നാട്ടുന്ന നടപടികളാണ് ആരംഭിച്ചത്. പ്രദേശവാസികളുടെ... Read More
നെടുങ്കണ്ടം: ആരോഗ്യ വകുപ്പിന്റെ സാങ്കേതിക പിഴവുമൂലം വയോധികയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടു. മന്ത്രി വീണാ ജോർജ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ നിർദേശം നൽകി. തൂക്കുപാലം അന്പതേക്കർ സ്വദേശിയായ ഗീതാലയത്തിൽ കാർത്യായനി(70)യുടെ ബാങ്ക്... Read More
വ്യാജ വിദേശ മദ്യ നിർമ്മാണം : ഇടുക്കി എഴുകും വയലില്‍ വൻ സ്പിരിറ്റു വേട്ട. :അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് ടീം രണ്ടു പേരെ അറസ്റ്റു ചെയ്തു ഇടുക്കി എഴുകും വയലില്‍ വൻ സ്പിരിറ്റു വേട്ട.... Read More
കെഎസ്ആർടിസിക്ക് മികച്ച വരുമാനം നേടിത്തരുന്ന തൊടുപുഴ-കട്ടപ്പന സർവീസുകൾ അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം. കണ്ടം ചെയ്യാറായ ബസുകൾ ഈ റൂട്ടിൽ ഓടിക്കുന്നതുമൂലം യാത്രക്കാർ കുറയുന്നതിനാൽ കളക്ഷനിൽ വലിയ ഇടിവുണ്ടാകുന്നു. ഹൈറേഞ്ച് റൂട്ടിൽ ഓടുന്ന ബസുകളായതിനാൽ ഫുൾ... Read More
ഇടുക്കി: മേലാച്ചേരി പുഴയിലെ ജലം ഉപയോഗിച്ചാണ് മാങ്കുളം പദ്ധതിയിൽ വൈദ്യുത ഉത്പാദനം നടത്തുന്നത്. പദ്ധതിക്കായി അഞ്ച് സ്പിൽവേ ഗെയ്റ്റോടുകൂടി 221.50 മീറ്റർ നീളവും 47.21 മീറ്റർ ഉയരവുമുള്ള കോൺക്രീറ്റ്ഡാമും 2519 മീറ്റർ നീളത്തിൽ 3.66... Read More