karimattamlive

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച പാ​ലം വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നേ​രി​ട്ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തോ​ടെ പാ​ലം തു​റ​ക്കു​മെ​ന്ന് കാ​ത്തി​രി​ക്കു​ന്ന നാ​ട്ടു​കാ​ർ​ക്ക് ഒ​രു വ​ർ​ഷ​മാ​യി​ട്ടും നി​രാ​ശ​യാ​ണ് ഫ​ലം. കാ​ഞ്ഞി​ര​മ​റ്റം-​മാ​രി​യി​ൽ... Read More
ജി​ല്ല​യി​ലെ വി​വി​ധ പാ​ത​യോ​ര​ങ്ങ​ളി​ലും, റോ​ഡു​ക​ളോ​ടു ചേ​ർ​ന്ന വ​ന​മേ​ഖ​ല​ക​ളി​ലും മാ​ലി​ന്യം ത​ള്ള​ൽ തു​ട​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​ച്ചെ​റി​യു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പ​ല​യി​ട​ത്തും കു​മി​ഞ്ഞു​കൂ​ടു​ക​യാ​ണ്. ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലു​മൊ​ക്കെ നി​റ​ച്ച് മാ​ലി​ന്യ​ങ്ങ​ൾ രാ​ത്രി വാ​ഹ​ന​ങ്ങ​ളി​ൽ​കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന​വ​രും... Read More
കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിളയാങ്കോട് സ്വദേശി പി. രമേശനാണ് (48) ശനിയാഴ്‌ച വൈകിട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്‍റെ പരാതിയിലാണ് അറസ്‌റ്റ്‌. പാസ്പോർട്ട്‌ വെരിഫിക്കേഷൻ സംബന്ധിച്ച്... Read More
#MeToo ബലാത്സംഗക്കേസിൽ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ പിൻവലിച്ചു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും പറഞ്ഞാണ് വിജയ് ബാബു കഴിഞ്ഞ ദിവസം... Read More
 ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്യാ​​​​ൻ ല​​​​ങ്ക​​​​ൻ കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. ശ്രീലങ്കയിൽ സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വെടിവയ്പിന് ഉത്തരവിട്ട പോലീസ് ഓഫീസറെ അറസ്റ്റ്ചെയ്യാൻ ലങ്കൻ കോടതിയുടെ ഉത്തരവ്.... Read More
കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആത്മഹത്യയ്ക്കുപിന്നിൽ ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതാണെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ വെളിച്ചം വീശുന്നത് ഏറെ ആശങ്കകളിലേക്കാണ്. ചേലിയ മലയിൽ ബാബുവിന്റെ മകൾ ബിജിഷയുടെ (31) മരണത്തെക്കുറിച്ചുള്ള അന്വേഷണ... Read More
കട്ടപ്പന:കുമളിക്ക് സമീപം പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ... Read More
വീട്ടമ്മമാർ ഉൾപ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകൾ ചമച്ച് കടക്കെണിയിലാക്കി വഞ്ചിച്ച പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ. മുട്ടം എള്ളുംപുറം അരീപ്പാക്കൽ സിബി തോമസിനെ (49) ആണ് കുളമാവ് പോലീസ് അറസ്റ്റ് ചെയതത്. ജില്ലാ പോലീസ്... Read More
പാലക്കാട് മേലാമുറിയിൽ ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന സംഘത്തെ ഉടൻ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എലപുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ... Read More
കഞ്ചാവ് പിടിക്കാനായി യുവാവിന്റെ വീട്ടിലെത്തിയ പോലീസ് കണ്ടത് വാളുകളും കത്തികളും അടക്കമുള്ള മാരകായുധങ്ങള്‍. തിരുവനന്തപുരം തോന്നയ്ക്കലിലെ ഫൈസല്‍ മന്‍സിലില്‍ നൗഫലിന്റെ (21) വീട്ടില്‍ നിന്നാണ് പോലീസ് സംഘം മാരകായുധങ്ങള്‍ കണ്ടെടുത്തത്. അഞ്ച് വാളുകളും അഞ്ച്... Read More

SPORTS

error: Content is protected !!