WEB DESK

‘നല്ലൊരു കുക്കാണോയെന്ന് ചോദിച്ചാൽ അറിയില്ല. ചെറുപ്പം മുതൽ ചാപകത്തോട് താൽപര്യമുണ്ടായിരുന്നു. നമ്മൾ ഉണ്ടാക്കിക്കൊടുത്ത ഭക്ഷണം കഴിച്ച് നല്ലതാണെന്ന് ആളുകൾ പറഞ്ഞ് കേൾക്കുമ്പോഴുള്ള സന്തോഷം എനിക്കിഷ്ടമാണ്.’ ‘അത് ഭയങ്കരമായി ഹൃദയത്തിൽ കൊള്ളുകയും പിന്നെയും പിന്നെയും ചെയ്യാനുള്ള... Read More
    മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്കൂളിലെ അധ്യാപികയെ വീടിനു സമീപത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ എ.എം.എം.ഹൈസ്കൂൾ അധ്യാപിക പ്രീതകുമാരി ( 52 ) ആണ് മരിച്ചത്. സിയാംകണ്ടത്തിനു സമീപം തൊട്ടിയൻപാറയിലെ... Read More
  കണ്ണൂർ തൃക്കരിപ്പൂർ: ട്രെയിനിൽ ഓടിക്കയറുന്നതിനിടെ തെറിച്ചുവീണ് വ്യാപാരിക്ക് പരിക്കേറ്റു. തൃക്കരിപ്പൂർ മെയിൻ റോഡിൽ എസ്.ബി.ഐക്ക് സമീപത്തെ തട്ടം റെഡിമെയ്ഡ്സ് ഉടമ വളപട്ടണം സ്വദേശി അബ്ദുൽ റഷീദി(59)നാണ് ഗുരുതരമായി പരിക്കേറ്റത്  ഇന്നലെ വൈകിട്ട് കടയടച്ച്... Read More
വയനാട്  മുട്ടിൽ വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരനും, കാക്കവയൽ കൈപ്പാടംകുന്ന് കൊട്ടോട്ടി പറമ്പിൽ ശ്രീധരന്റേയും, കുഞ്ഞു ലക്ഷ്മിയുടേയും മകനു മായ പ്രവീൺ (33) ആണ് മരിച്ചത്.... Read More
‘ഒരിക്കലും നിങ്ങൾ കേൾക്കാൻ ആ​ഗ്രഹിക്കാത്ത കാണാൻ ആ​ഗ്രഹിക്കാത്ത ഒരു ടൈറ്റിലാണ് അന്ന് ഞാൻ നൽകിയത്. എന്നിൽ നിന്നും ബീനയിൽ നിന്നും നിങ്ങൾ അത് കാണാൻ ആ​ഗ്രഹിക്കുന്നില്ല. ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്നവർക്ക് അതൊരു വലിയ ഷോക്കായി.’... Read More
തിരുവനന്തപുരം: നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായി പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. കേരള എക്‌സൈസ് വകുപ്പ് സെപ്റ്റംബർ 16 മുതൽ ഒക്ടോബർ അഞ്ച് വരെയുള്ള 20 ദിവസങ്ങളിലാണ് നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ... Read More
കണ്ണൂർ തളിപ്പറമ്പ്: പ്ലസ്ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍(17)ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തളിയില്‍ സ്വദേശിയാണ്. മുങ്ങിമരിച്ച ജിതിന്‍ കുറുമാത്തൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ്.... Read More
പത്തനംതിട്ട: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 142 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പോക്സോ കോടതിയാണ് പ്രതിക്ക് 142 വർഷം തടവുശിക്ഷ വിധിച്ചത്. കുട്ടിയുടെ അടുത്ത ബന്ധുവായ കവിയൂര്‍ ഇഞ്ചത്തടി... Read More
കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ നേരിയ കുറവ്. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ 1896.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇപ്പോൾ വില 1863 ആയി. അതേസമയം... Read More

You may have missed

error: Content is protected !!