AGRICULTURE

രണ്ടാംവിള (മുണ്ടകൻ) നെൽക്കൃഷിക്ക് ഒരുങ്ങുമ്പോൾ ചെലവുചുരുക്കാനും ഉൽപ്പാദനം കൂട്ടാനും ഒറ്റഞാർ കൃഷിരീതി ( മെഡഗാസ്കർ രീതി). ’99 വരെ മെഡഗാസ്കറിൽ മാത്രം ഒതുങ്ങിനിന്ന ഈ രീതി പിന്നീട് ലോകത്തിലെ പ്രധാന നെല്ലുൽപ്പാദക രാജ്യങ്ങളായ ഫിലിപ്പീൻസ്,... Read More
പൂക്കാലമൊരുങ്ങുമ്പോൾ ചുവന്നു തുടുത്ത് ആരുടെയും കണ്ണുതട്ടും വിധം ‘അണിഞ്ഞൊരുങ്ങി’ നിൽക്കുന്ന മരമാണ് മൂട്ടി. ദക്ഷിണേന്ത്യയിലെ നിത്യഹരിത വനപ്രദേശങ്ങളിലാണ് മൂട്ടിമരം ധാരാളമായി കാണുന്നത്. കേരളത്തിൽ വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണുന്നു. ബക്കോറിയ കോർട്ടലിൻസിസ് (Baccaurea courtallensis) എന്നാണ്... Read More
മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന തോട്ട ങ്ങളിൽ വളം ചേർക്കുന്ന സമയമാണിത്. തെങ്ങുകൾക്ക് ശാസ്ത്രീയമായ രീതിയിൽ ആവശ്യമായി വരുന്ന ജൈവ വളം മുഴുവനായും രാസവളങ്ങൾ രണ്ടു ഗഡുക്കളായും നൽകുന്നതാണ് നല്ലത്. ഒന്നാം ഗഡു മൂന്നിൽ... Read More
ഏറെ ഔഷധസിദ്ധികളുള്ള പച്ചക്കറിയാണ് നരയൻ കുമ്പളം. പോഷകസമ്പന്നവുമാണ്.വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ചുവയ്‌ക്കാമെന്ന ഗുണവുമുണ്ട്. മണ്ണും കാലാവസ്ഥയും നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും  വിജയകരമായി കൃഷിചെയ്യാം. 25–– 35 ഡിഗ്രി സെൽഷ്യസ് താപനിലയാണ്‌ വളർച്ചയ്‌ക്ക്‌ അനുയോജ്യം. പ്രധാന... Read More
‌തെങ്ങിൻ തൈ നടീൽ കാലം ആരംഭിച്ചുകഴിഞ്ഞു. നടീലിനായി തെരഞ്ഞെടുക്കുന്ന തെങ്ങിൻ തൈകൾ ലക്ഷണമൊത്തവയും ഗുണമേന്മയുള്ളവയുമായിരിക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒമ്പതുമാസം മുതൽ 12 മാസംവരെ പ്രായമുള്ള തൈകളാണ് പറിച്ചുനടീലിന് നല്ലത്‌. ഈ സമയത്ത്‌... Read More
പുല്ല് വർഗത്തിൽപ്പെട്ട ഓട്സ് ലോക കമ്പോളങ്ങൾ അടക്കിവാഴുകയാണ് ഇപ്പോൾ. പ്രധാന ഓട്സ് ഉൽപ്പാദകരാജ്യങ്ങളായ റഷ്യ, കനഡ, ഓസ്ട്രേലിയ, ജർമനി, ചൈന, പോളണ്ട് തുടങ്ങിയ നാടുകളിലെല്ലാം ഓട്സ് കൃഷി കുറഞ്ഞ കാലംകൊണ്ട് പതിന്മടങ്ങ് വർധിച്ചു. ഇന്ത്യയിൽ... Read More
സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ,  മരുന്നുകൾ,  പാനീയങ്ങൾ, ഹെയർ ഓയിലുകൾ, ഫെയ്സ് വാഷ്, ഫെയ്സ് ക്രീം, ലോഷൻ, സോപ്പ്, ജൈവകീടനാശിനികളുടെയും പ്രധാന ചേരുവകളിലൊന്നാണ് നമ്മുടെ കറ്റാർവാഴ(Aloevera). മരുന്നു കമ്പനികളും ആയുർവേദ ഫാർമസികളുമാണ് പ്രധാന ആവശ്യക്കാർ. 99... Read More
അത്തപ്പൂക്കളത്തിലെ ഒഴിച്ചുകൂടാനാകാത്ത പൂവാണ് ചെണ്ടുമല്ലി (ബന്ദിപ്പൂ/ചെട്ടിപ്പൂ). ഓണക്കാലത്തേക്ക് കൃഷിചെയ്യാനായി നഴ്സറിയിൽ തൈകൾ തയ്യാറാക്കിത്തുടങ്ങാം.കടുംഓറഞ്ച്, മഞ്ഞ, വെള്ള എന്നീ നിറത്തിലുള്ള ചെണ്ടുമല്ലി ഇനങ്ങളുണ്ട്. പൂസ ബസന്തി ഗയിന്ത (മഞ്ഞനിറം), പൂസ നാരംഗി ഗയിന്ത (ഓറഞ്ച് നിറം),... Read More
സ്വർഗീയ പഴം (ഹെവൻ ഫ്രൂട്ട്) എന്നപേരിൽ അറിയപ്പെടുന്ന ഗാക്ക് ഫ്രൂട്ട് കേരളത്തിനും സുപരിചിതമാകുകയാണ്‌. പാവലിനോട് സാമ്യമുള്ള  പഴമാണ്‌ ഇത്‌. മധുരപ്പാവൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ വിത്തും പൾപ്പും തൊലിയുമെല്ലാം ഭക്ഷ്യയോഗ്യമാണ്‌. ഒപ്പം പോഷകസമൃദ്ധവും. ശാസ്ത്രീയനാമം... Read More
വേനൽച്ചൂട് കടുക്കുകയാണ്. ഇത് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും സാരമായി ബാധിക്കും. അന്തരീക്ഷ ചൂട് കൂടുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് തീറ്റയുടെ അളവിൽ കുറവ് വരുമ്പോൾ പാലുൽപ്പാദനത്തെയും സാരമായി ബാധിക്കുന്നതോടൊപ്പം പാലിലെ... Read More

You may have missed

error: Content is protected !!