CRIME

    മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്കൂളിലെ അധ്യാപികയെ വീടിനു സമീപത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ എ.എം.എം.ഹൈസ്കൂൾ അധ്യാപിക പ്രീതകുമാരി ( 52 ) ആണ് മരിച്ചത്. സിയാംകണ്ടത്തിനു സമീപം തൊട്ടിയൻപാറയിലെ... Read More
  കണ്ണൂർ തൃക്കരിപ്പൂർ: ട്രെയിനിൽ ഓടിക്കയറുന്നതിനിടെ തെറിച്ചുവീണ് വ്യാപാരിക്ക് പരിക്കേറ്റു. തൃക്കരിപ്പൂർ മെയിൻ റോഡിൽ എസ്.ബി.ഐക്ക് സമീപത്തെ തട്ടം റെഡിമെയ്ഡ്സ് ഉടമ വളപട്ടണം സ്വദേശി അബ്ദുൽ റഷീദി(59)നാണ് ഗുരുതരമായി പരിക്കേറ്റത്  ഇന്നലെ വൈകിട്ട് കടയടച്ച്... Read More
വയനാട്  മുട്ടിൽ വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരനും, കാക്കവയൽ കൈപ്പാടംകുന്ന് കൊട്ടോട്ടി പറമ്പിൽ ശ്രീധരന്റേയും, കുഞ്ഞു ലക്ഷ്മിയുടേയും മകനു മായ പ്രവീൺ (33) ആണ് മരിച്ചത്.... Read More
കണ്ണൂർ തളിപ്പറമ്പ്: പ്ലസ്ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍(17)ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തളിയില്‍ സ്വദേശിയാണ്. മുങ്ങിമരിച്ച ജിതിന്‍ കുറുമാത്തൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ്.... Read More
മലപ്പുറം ദേശീയപാത 66 കരുമ്പിൽ ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക് അദ്ദേഹത്തെ  തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു  കക്കാട് സ്വദേശി... Read More
കൂറ്റനാട്: സഹോദരങ്ങളായ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് പിതാവ്. പട്ടിക കൊണ്ടും വടി കൊണ്ടും കുട്ടികൾക്ക് മർദ്ദനമേറ്റു. ഇരുവർക്കും ഗുരുതരപരിക്കാണ് ഏറ്റത്. കുട്ടികളെ മർദ്ദിച്ച പിതാവ് ഒളിവിൽ പോയിരിക്കുകയാണ്. ഇളയകുട്ടിയുടെ വാരിയെല്ലിന് മർദ്ദനത്തിൽ ഒടിവുപറ്റി. മൂത്ത... Read More
 മലപ്പുറം അങ്ങാടിപ്പുറം ഓരാടംപാലത്ത് ചെറുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. ചെറുപുഴയിൽ മൽസ്യം പിടിക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളാണ് മൃദദേഹം ആദ്യം കണ്ടത്. തുടർന്ന് വാർഡ് മെമ്പറും... Read More
പാലക്കാട്‌ പട്ടാമ്പി ഞാങ്ങാട്ടിരി കയറ്റത്തു ബൈക്ക് അപകടം .പടിഞ്ഞാറങ്ങാടി കെഎസ്ഇബി ജീവനക്കാരൻ മരണപ്പെട്ടു. കൊല്ലം സ്വദേശി ഷിബുരാജ് ആണ് അപകടത്തിൽ മരണപ്പെട്ടത്. പടിഞ്ഞാറങ്ങാടി കെഎസ്ഇബിയിൽ ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് ട്രാൻസ്ഫർ ആയി പോകുന്ന... Read More
മലപ്പുറം : വേങ്ങര കിളിനക്കോട് സ്വദേശി പൂക്കുത്ത് സുലൈമാൻ എന്ന വരുടെ മകൻ മിഥ് ലാജ് എന്ന കുട്ടിയെ 29/09/2022 വൈകുന്നേരം കാണാതായിട്ടുണ്ട് കണ്ട് കിട്ടുന്ന വർ ഈ നമ്പറിൽ അറീക്കണമെന്ന് വിനീതമായി അഭ്യാർത്തിക്കുന്നു... Read More
 തൃശ്ശൂർ/നാട്ടിക  തൂക്കുപാലത്തിൽ നിന്നും വിദ്യാർത്ഥി പുഴയിലേക്ക് ചാടി. കൊടുങ്ങല്ലൂർ മേത്തല സ്വദേശിയായ അമ്പാടി കണ്ണനാണ് പുഴയിലേക്ക് ചാടിയത്. നാട്ടിക എസ്.എൻ കോളേജ് രണ്ടാംവർഷ സുവോളജി വിദ്യാർത്ഥിയാണ്. ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തുന്നു._ Source link... Read More

You may have missed

error: Content is protected !!