TECHNOLOGY

നല്ല സമയം നോക്കാതിരിക്കുക നിഫ്റ്റി സൂചികയുടെ 1997 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവ് പരിശോധിച്ചാല്‍ വിപണിയിലെ തുടര്‍ച്ചയായ നിക്ഷേപം മികച്ചൊരു മാര്‍ഗമാണെന്ന് കാണാനാകും. വിപണിയുടെ ഏറ്റവും മികച്ച ഏകദിന നേട്ടം കാഴ്ചവെയ്ക്കുന്ന... Read More
ആർക്കൊക്കെ ചേരാം ഇന്ത്യക്കാരായ ആര്‍ക്കും ആരംഭിക്കാവുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം. 18 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും 10-18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും നി്‌ക്ഷേപം നടത്താം. പോസ്റ്റ്... Read More
ആഭ്യന്തര വിപണിയുടെ സമീപകാല ചരിത്രത്തില്‍ നിക്ഷേപകര്‍ക്ക് വമ്പിച്ച ആദായം നല്‍കിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ എലക്സി (BSE: 500408, NSE : TATAELXSI). 2012 കാലയളവില്‍ 100 രൂപ നിലവാരത്തിലായിരുന്ന ടാറ്റ എലക്‌സി... Read More
തുടക്കം പരാമ്പര്യമായി വ്യാപാരികളായിരുന്ന മാർവാടി കുടുംബത്തിലെ മൂന്നാം തലമുറക്കരനായിരുന്നു ഘനശ്യാം ദാസ് ബിർള. 1894 ഏപ്രില്‍ 10ന് രാജസ്ഥാനിലെ പിലാനിയിലാണ് ഘനശ്യാം ദാസ് ജനിക്കുന്നത്. 11ാം വയസില്‍ പഠിത്തം നിര്‍ത്തി പിതാവ് ബാല്‍ഡോദാസിനൊപ്പം ഘനശ്യാം... Read More
വിപണി ഈയാഴ്ച  പ്രധാന സൂചികളായ നിഫ്റ്റിയില്‍ 301 പോയിന്റും (1.73 %) സെന്‍സെക്‌സില്‍ 1,075 പോയിന്റും (1.84 %) നേട്ടം രേഖപ്പെടുത്തി. മിഡ് കാപ് സൂചികയില്‍ 548 പോയിന്റ് നേട്ടം (1.81 %) സ്‌മോള്‍... Read More
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുഗിൾ പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ചിൽ ചെറിയ തകരാറ് അനുഭവപ്പെട്ടത്. ഗൂഗിളിൽ ചിത്രവും മറ്റും തെരയുമ്പോൾ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഗൂഗിളിന്... Read More
ബി.എം.ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ X7 സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ്. 1.18 കോടി രൂപ മുതല്‍ 1.78 കോടി രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള ഈ ആഡംബര എസ്.യു.വി.... Read More
ഒടുവില്‍ ബി.എസ്.എന്‍.എല്‍. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാര്‍ഡുകളെല്ലാം 4ജിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചുതുടങ്ങി. പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന... Read More
<p><strong>ഉ</strong>ബര്&zwj; ടെക്&zwnj;നോളജീസ് ഐഎന്&zwj;സിയും എതിരാളിയായ ഒലയും ലയിക്കുന്നതായ വാര്&zwj;ത്തകള്&zwj; സ്വാഭാവികമായും വലിയ രീതിയില്&zwj; ചര്&zwj;ച്ചകള്&zwj;ക്കിടയാക്കിയിരുന്നു. എന്നാല്&zwj; ഈ വാര്&zwj;ത്തകള്&zwj; നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരു കമ്പനികളും.</p> <p>ഒല മേധാവി ഭവിഷ് അഗര്&zwj;വാളും സാന്&zwj;ഫ്രാന്&zwj;സിസ്&zwnj;കോയിലെ ഉബര്&zwj; ഉദ്യോഗസ്ഥരും... Read More
<p><strong>ഗൂ</strong>ഗിള്&zwj; സ്ട്രീറ്റ് വ്യൂ ഫീച്ചര്&zwj; ഇന്ത്യയില്&zwj; അവതരിപ്പിക്കുന്നു. ഈ ഫീച്ചറിലൂടെ വീട്ടിലിരുന്ന് ഇന്ത്യയിലെ സ്ഥലങ്ങള്&zwj; നടന്നു കാണാന്&zwj; ഉപഭോക്താക്കള്&zwj;ക്ക് സാധിക്കും. ഇതോടൊപ്പം ഗൂഗിള്&zwj; മാപ്പില്&zwj; ഇനി റോഡുകളിലെ വേഗപരിധി, തടസങ്ങള്&zwj;, അടച്ചിടല്&zwj; എന്നിവ സംബന്ധിച്ച... Read More

You may have missed

error: Content is protected !!