Month: June 2021

പുരാതന കാലംമുതൽക്കുതന്നെ കേരളം വാഴക്കൃഷിക്ക് പ്രസിദ്ധമാണ്. ഔഷധ പ്രധാനമായതും, ഏത് പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിച്ചു വളരുന്നതുമായ തനതായ ഒട്ടേറെ നാടൻവാഴയിനങ്ങൾ കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ഔഷധമായി ഉപയോഗിക്കാവുന്ന പലയിനം നാടൻവാഴകളും ഇന്ന് വംശനാശം സംഭവിച്ചിട്ടുണ്ട്.... Read More
മഴക്കാലം തുടങ്ങി.  തെങ്ങിന്‌ വളം പ്രയോഗത്തിന്‌ സമയമായി.  ശാസ്ത്രീയമായ രീതിയിൽ ആവശ്യമായി വരുന്ന ജൈവവളം മുഴുവനായും രാസവളങ്ങൾ രണ്ടു ഗഡുക്കളായും നൽകുന്നതാണ് ഉചിതം.  ഒന്നാം ഗഡു മൂന്നിൽ ഒരു ഭാഗം  ജൂണിലും  രണ്ടാം... Read More

You may have missed

error: Content is protected !!