Month: June 2022

ഏറെ ആരാധകരുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഈ വര്‍ഷം അവസാനത്തോടെ നെറ്റ്ഫ്‌ളിക്‌സില്‍ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. കൂടുതൽ ആളുകളെ നെറ്റ്ഫ്ലിക്സിലേക്ക് ആകർഷിക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുമാണ് നെറ്റ്ഫ്ലിക്സ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്. ഇതുവഴി പരസ്യങ്ങളോടു... Read More
പുല്ല് വർഗത്തിൽപ്പെട്ട ഓട്സ് ലോക കമ്പോളങ്ങൾ അടക്കിവാഴുകയാണ് ഇപ്പോൾ. പ്രധാന ഓട്സ് ഉൽപ്പാദകരാജ്യങ്ങളായ റഷ്യ, കനഡ, ഓസ്ട്രേലിയ, ജർമനി, ചൈന, പോളണ്ട് തുടങ്ങിയ നാടുകളിലെല്ലാം ഓട്സ് കൃഷി കുറഞ്ഞ കാലംകൊണ്ട് പതിന്മടങ്ങ് വർധിച്ചു. ഇന്ത്യയിൽ... Read More
ദൈനംദിന ആവശ്യങ്ങള്‍ക്ക് സഹായകമാവുന്ന പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. പുറത്തുനിന്നുള്ള സേവനങ്ങള്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് കമ്പനി. സര്‍ക്കാരിന്റെ ഡിജിലോക്കറിലെ രേഖകള്‍ വാട്‌സാപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം അതിലൊന്നാണ്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഏറെ... Read More
ടെലഗ്രാമിൻ്റെ പ്രീമിയം വേർഷൻ നിലവിൽ വന്നു. 4 ജിബി വരെ അപ്ലോഡ്, പ്രത്യേക സ്റ്റിക്കറുകൾ, വേഗതയുള്ള ഡൗൺലോഡുകൾ, വോയിസ് ടു ടെക്സ്റ്റ് സൗകര്യം തുടങ്ങി എണ്ണം പറഞ്ഞ ഫീച്ചറുകളാണ് പ്രീമിയം പതിപ്പിൽ ലഭിക്കുക. ടെലഗ്രാമിൻ്റെ... Read More
<p><strong>വാ</strong>ട്&zwnj;സാപ്പില്&zwj; ഗ്രൂപ്പ് മെമ്പര്&zwj;ഷിപ്പ് അപ്രൂവല്&zwj; ഫീച്ചര്&zwj; വരുന്നു. പേര് സൂചിപ്പിക്കുന്ന പോലെ ഗ്രൂപ്പ് അംഗങ്ങളാകുന്നതിന് അഡ്മിന്&zwj;മാരുടെ അനുമതി നിര്&zwj;ബന്ധമാക്കുന്ന ഫീച്ചര്&zwj; ആണിത്.<br /> വാബീറ്റാ ഇന്&zwj;ഫോയാണ് ഈ ഗ്രൂപ്പ് മെമ്പര്&zwj;ഷിപ്പ് അപ്രൂവല്&zwj; ഫീച്ചര്&zwj; സംബന്ധിച്ച... Read More
സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ,  മരുന്നുകൾ,  പാനീയങ്ങൾ, ഹെയർ ഓയിലുകൾ, ഫെയ്സ് വാഷ്, ഫെയ്സ് ക്രീം, ലോഷൻ, സോപ്പ്, ജൈവകീടനാശിനികളുടെയും പ്രധാന ചേരുവകളിലൊന്നാണ് നമ്മുടെ കറ്റാർവാഴ(Aloevera). മരുന്നു കമ്പനികളും ആയുർവേദ ഫാർമസികളുമാണ് പ്രധാന ആവശ്യക്കാർ. 99... Read More
ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ... Read More
അത്തപ്പൂക്കളത്തിലെ ഒഴിച്ചുകൂടാനാകാത്ത പൂവാണ് ചെണ്ടുമല്ലി (ബന്ദിപ്പൂ/ചെട്ടിപ്പൂ). ഓണക്കാലത്തേക്ക് കൃഷിചെയ്യാനായി നഴ്സറിയിൽ തൈകൾ തയ്യാറാക്കിത്തുടങ്ങാം.കടുംഓറഞ്ച്, മഞ്ഞ, വെള്ള എന്നീ നിറത്തിലുള്ള ചെണ്ടുമല്ലി ഇനങ്ങളുണ്ട്. പൂസ ബസന്തി ഗയിന്ത (മഞ്ഞനിറം), പൂസ നാരംഗി ഗയിന്ത (ഓറഞ്ച് നിറം),... Read More
<p><strong>കാ​ൻ​ബ​റ:</strong> അ​പ​കീ​ർ​ത്തി​ക​ര​മാ​യ ര​ണ്ടു യൂ​ട്യൂ​ബ് വി​ഡി​യോ​ക​ളു​ടെ പേ​രി​ൽ മു​ൻ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ ജോ​ൺ ബ​റി​ലാ​റോ​ക്ക് നാല് കോടി രൂ​പ (5.15 ല​ക്ഷം യു.​എ​സ് ഡോ​ള​ർ) ന​ൽ​കാ​ൻ ആ​സ്&zwnj;​ട്രേ​ലി​യ​ൻ കോ​ട​തി ഗൂ​ഗ്ളി​നോ​ട് ഉ​ത്ത​ര​വി​ട്ടു.</p> <p>ബ​റി​ലാ​റോ രാ​ഷ്ട്രീ​യം വി​ടാ​ൻ... Read More
സ്വർഗീയ പഴം (ഹെവൻ ഫ്രൂട്ട്) എന്നപേരിൽ അറിയപ്പെടുന്ന ഗാക്ക് ഫ്രൂട്ട് കേരളത്തിനും സുപരിചിതമാകുകയാണ്‌. പാവലിനോട് സാമ്യമുള്ള  പഴമാണ്‌ ഇത്‌. മധുരപ്പാവൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ വിത്തും പൾപ്പും തൊലിയുമെല്ലാം ഭക്ഷ്യയോഗ്യമാണ്‌. ഒപ്പം പോഷകസമൃദ്ധവും. ശാസ്ത്രീയനാമം... Read More

You may have missed

error: Content is protected !!