Month: July 2022

<p><strong>ഉ</strong>ബര്&zwj; ടെക്&zwnj;നോളജീസ് ഐഎന്&zwj;സിയും എതിരാളിയായ ഒലയും ലയിക്കുന്നതായ വാര്&zwj;ത്തകള്&zwj; സ്വാഭാവികമായും വലിയ രീതിയില്&zwj; ചര്&zwj;ച്ചകള്&zwj;ക്കിടയാക്കിയിരുന്നു. എന്നാല്&zwj; ഈ വാര്&zwj;ത്തകള്&zwj; നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരു കമ്പനികളും.</p> <p>ഒല മേധാവി ഭവിഷ് അഗര്&zwj;വാളും സാന്&zwj;ഫ്രാന്&zwj;സിസ്&zwnj;കോയിലെ ഉബര്&zwj; ഉദ്യോഗസ്ഥരും... Read More
<p><strong>ഗൂ</strong>ഗിള്&zwj; സ്ട്രീറ്റ് വ്യൂ ഫീച്ചര്&zwj; ഇന്ത്യയില്&zwj; അവതരിപ്പിക്കുന്നു. ഈ ഫീച്ചറിലൂടെ വീട്ടിലിരുന്ന് ഇന്ത്യയിലെ സ്ഥലങ്ങള്&zwj; നടന്നു കാണാന്&zwj; ഉപഭോക്താക്കള്&zwj;ക്ക് സാധിക്കും. ഇതോടൊപ്പം ഗൂഗിള്&zwj; മാപ്പില്&zwj; ഇനി റോഡുകളിലെ വേഗപരിധി, തടസങ്ങള്&zwj;, അടച്ചിടല്&zwj; എന്നിവ സംബന്ധിച്ച... Read More
 എയര്‍ടെല്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായുള്ള ശ്രമത്തിലാണ്. ഇപ്പോഴിതാ 349 രൂപയ്ക്ക് 2.5ജിബി പ്രതിദിന ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 28 ദിവസം വാലിഡിറ്റിയിലുള്ള പ്ലാനാണ് 349 രൂപയുടേത്. ദിവസേന കൂടുതല്‍ ഡാറ്റ ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ്... Read More
‌തെങ്ങിൻ തൈ നടീൽ കാലം ആരംഭിച്ചുകഴിഞ്ഞു. നടീലിനായി തെരഞ്ഞെടുക്കുന്ന തെങ്ങിൻ തൈകൾ ലക്ഷണമൊത്തവയും ഗുണമേന്മയുള്ളവയുമായിരിക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒമ്പതുമാസം മുതൽ 12 മാസംവരെ പ്രായമുള്ള തൈകളാണ് പറിച്ചുനടീലിന് നല്ലത്‌. ഈ സമയത്ത്‌... Read More
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വീണ്ടും പുതിയവാഹനം വാങ്ങാന്‍ 72 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇത്തവണ ഡല്‍ഹിയിലെ ആവശ്യത്തിനാണ് വാഹനങ്ങള്‍ വാങ്ങുന്നത്. രണ്ടുപേര്‍ക്കും ഇന്നോവ ക്രിസ്റ്റയാണ് ഡല്‍ഹിയിലെ ഉപയോഗത്തിനായി വാങ്ങുന്നത്. ഗവര്‍ണര്‍ക്ക് കേരളത്തിലെ... Read More
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ ‘കേരള സവാരി’ ഉടന്‍ നിരത്തിലിറങ്ങും. നഗരപരിധിയിലെ 500-ലേറെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന സേവനത്തിന്റെ ബുക്കിങ് ആപ്പും തയാറായിക്കഴിഞ്ഞു.... Read More
സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് വ്യവസായി ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതിനാല്‍ 4,400 കോടി ഡോളറിന്റെ (44 ബില്യണ്‍ ഡോളര്‍) അവസാനിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.... Read More

You may have missed

error: Content is protected !!