Month: August 2022

തിരുവനന്തപുരം∙ സർക്കാർ ഓഫിസുകളിൽ എത്തുന്നവർ ഇനി ‘താഴ്‌മയായി’ അപേക്ഷിക്കേണ്ടതില്ല. പകരം , അപേക്ഷിക്കുന്നു എന്നോ അഭ്യർഥിക്കുന്നു എന്നോ രേഖപ്പെടുത്തിയാൽ മതിയാകും. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് എല്ലാ വകുപ്പു തലവൻമാർക്കും നിർദേശം... Read More
തിരുവനന്തപുരം ∙ ഞായറാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.  തമിഴ്നാടിനും സമീപപ്രദേശങ്ങൾക്കും മുകളി‍ലായി ചക്രവാതച്ചുഴിയും... Read More
കൊച്ചി ∙ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൊച്ചിയിലെത്തും. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും... Read More
കൊച്ചി ∙ കെഎസ്ആർടിസി ജീവനക്കാർക്കു കഴിഞ്ഞ 2 മാസങ്ങളിലെ ശമ്പളവും ഉത്സവ ബോണസും നൽകാൻ സർക്കാർ 103 കോടി രൂപ നൽകണമെന്നുള്ള സിംഗിൾബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ... Read More
തിരുവനന്തപുരം∙ വിവാദം സൃഷ്ടിച്ച ലോകായുക്ത നിയമ ഭേദഗതിയുടേത് ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് അയയ്ക്കാൻ ഏതാനും ദിവസം കൂടി വൈകും. കഴിഞ്ഞ ദിവസം പാസാക്കിയ ലോകായുക്ത നിയമഭേദഗതി, നിയമസഭയുടെ നിയമനിർമാണ വിഭാഗം പരിശോധിച്ച... Read More
തിരുവനന്തപുരം ∙ വിദ്യാർഥികളെ ഉൾപ്പെടെ ഇരകളാക്കി കേരളത്തിൽ പിടിമുറുക്കുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി നിയമസഭ. അതീവഗുരുതരമായ സാമൂഹിക പ്രശ്നത്തെ നാടിനെയാകെ അണിനിരത്തി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പി.സി.വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിനുള്ള... Read More
കൊച്ചി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഡിജിറ്റൽ സിനിമാ കൗൺസിൽ നടൻമാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന്‌ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയുടെ മുന്നോട്ടുള്ള യാത്രയിൽ ഏറെ സഹായകരമായ സാങ്കേതിക പിന്തുണയാണ് ഡിജിറ്റൽ... Read More

You may have missed

error: Content is protected !!