അടിമാലി നാർകോട്ടിക് ഓഫീസ് അക്രമിച്ച നാല് അംഗ സംഘത്തെ പോലീസ് സാഹസികമായി പിടികൂടി

അടിമാലി: കഞ്ചാവ് കേസിൽ പിടികൂടിയ യുവാവിനെ ജാമ്യത്തിൽ ഇറക്കുവാൻ എത്തിയ സംഘം നാർകോട്ടിക് ഓഫീസിൽ അക്രമം നടത്തി.സംഭവത്തിൽ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച്ച വൈകുനേരം

Read more

പെട്ടിമുടിയിലെ ആ ദുരന്തത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടത് അത്ഭുതകരം…..

തോട്ടങ്ങളില്‍ പണിയെടുത്ത് ലയങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍.  അവിടെ  തമാശകളും, ചിരിയും വര്‍ത്തമാനങ്ങളുമായി ഒരു കുടുംബംപോലെ കഴിഞ്ഞിരുന്നവര്‍. അതായിരുന്നു പെട്ടിമുടിയെന്ന ദേശം. ഒരു വലിയ മഴവെള്ളപാച്ചിലില്‍ ഒരുപാട് ജീവനുകള്‍

Read more

മണ്ണിനടിയിൽപെട്ടവർക്കായി തെരച്ചിൽ നടത്തുന്നതിനിടെ നൊന്പരകാഴ്ചയായി മിണ്ടാപ്രാണികൾ

രാജമല പെട്ടിമുടി ദുരന്തത്തിന്‍റെ നാലാംദിവസവും മണ്ണിനടിയിൽപെട്ടവർക്കായി തെരച്ചിൽ നടത്തുന്നതിനിടെ നൊന്പരകാഴ്ചയായി മിണ്ടാപ്രാണികൾ. ഉരുൾപൊട്ടലുണ്ടായ ലയങ്ങളിലെ രണ്ടു നായ്ക്കളാണ് നൂറുകണക്കിന് ആളുകൾ തെരച്ചിൽ നടത്തുന്നതിനിടയിൽ യജമാനൻമാരെ തേടി നടക്കുന്നത്.

Read more

പെട്ടിമുടിയിൽ തെരച്ചിലിൽ ആറു മൃതദേഹങ്ങൾകൂടി കണ്ടെത്തി. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി

മൂന്നാർ: പെട്ടിമുടിയിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ ആറു മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. ദുരന്തത്തിന്‍റെ നാലാം ദിനത്തിലെ തെരച്ചിലിന് പ്രതികൂല കാലാവസ്ഥ

Read more

പെട്ടിമുടി ദുരന്തമുഖത്ത് വഴികാട്ടിയായി മായയും ഡോണയും; രക്ഷാപ്രവർത്തനം പുനരാരംഭിച്ചു

സ്റ്റാഫ് റിപ്പോർട്ടർ മൂന്നാർ രാജമലയിലെ ദുരന്തമുഖത്ത് വഴികാട്ടിയായി മായയും ഡോണയും. പെട്ടിമുടിയിൽ ഞായറാഴ്ച കൂടുതൽ മ്യത ശരീരങ്ങൾ കണ്ടെത്താൻ കഴിഞ്ഞതും അപകടമുഖങ്ങളിൽ വഴികാട്ടിയാകുന്ന പോലീസ് സേനയിലെ വിദഗ്ദപരിശീലനം

Read more

പെട്ടിമുടി ദുരന്തം:മരണം 43 മഴയും മഞ്ഞും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം

Read more

രാജമല ദുരന്തം : 26 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ മൂന്നാർ രാജമലക്ക് അടുത്ത് പെട്ടിമുടിയൽ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ അകപ്പെട്ടവരിൽ 26 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ 10 സ്ത്രീകളും 16

Read more

പെട്ടിമുടി ദുരന്തം: മരണം 26 ആയി; മരിച്ചവരെ സംസ്കരിച്ചത് കൂട്ടക്കുഴിമാടത്തിൽ

മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിലിൽ മരണം 26 ആയി. ശനിയാഴ്ച നടത്തിയ തിരച്ചിലിൽ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി കളക്ടർ അറിയിച്ചു. ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ

Read more

പെട്ടിമുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍; കനത്ത മഴ തുടരുന്നു

മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്തെ മണ്ണ് വീണ്ടും ഇടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത് കാലാവസ്ഥ പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. മലമുകളില്‍ നിന്ന് വെള്ളവും

Read more

പെട്ടിമുടിയിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 23 ആയി

പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ അഞ്ച് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ചത് ഡീൻ കുര്യാക്കോസ് എംപിയാണ്. ഇതോടെ മരണങ്ങൾ 23 ആയി. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള

Read more