ഉദ്യോഗസ്ഥർ പറയുന്നരീതിയിൽ ഒഴുകാനാണെങ്കിൽ പിന്നെ മന്ത്രിമാരുടെ ആവശ്യമെന്താണെന്ന് മന്ത്രി എംഎം മണി

അടിമാലി: കേരള ബാങ്ക് രൂപീകരണത്തിന്‍റെ ജില്ലാതല ആഘോഷപരിപാടിയിൽ സംഘാടകരെ രൂക്ഷഭാഷയിൽ വിമർശിച്ച് വൈദ്യുതി മന്ത്രി എം.എം. മണി. ആഘോഷപരിപാടികൾക്കായി സജ്ജമാക്കിയിരുന്ന കാർഷിക ഗ്രാമവികസന ബാങ്ക് ഓഡിറ്റോറിയത്തിന്‍റെ സ്ഥലപരിമിതിയായിരുന്നു

Read more

കേരളാ കോണ്‍ഗ്രസ് എമ്മിന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം

കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം. 14-ന് സംസ്ഥാന കമ്മിറ്റി യോഗം തൊടുപുഴയില്‍ വിളിച്ചുചേര്‍ക്കാന്‍ ജനറല്‍സെക്രട്ടറി ജോയ്

Read more

ഇടുക്കിയിൽ കമ്മിറ്റിയിൽ പങ്കെടുക്കാനെത്തിയ സംഘടനാ ഭാരവാഹിയെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് മർദിച്ചു

കോണ്‍ഗ്രസ് ഓഫീസായ തൊടുപുഴ രാജീവ് ഭവനിൽ കമ്മിറ്റിയിൽ പങ്കെടുക്കാനെത്തിയ പോഷക സംഘടനാ ഭാരവാഹിയെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഡിസിസി പ്രസിഡന്‍റിനു മുന്നിൽ വച്ച് മർദിച്ചതായി പരാതി. ദേശീയ

Read more

വട്ടവട മാതൃകാ ഗ്രാമം പദ്ധതിയിൽ വൻ ക്രമക്കേട്; ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട് പുറത്ത്

ഇടുക്കി വട്ടവട പഞ്ചായത്ത് പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മാതൃകാഗ്രാമം പദ്ധതിയുടെ നിർമാണത്തിൽ വൻ ക്രമക്കേടെന്ന് സബ്കളക്ടറുടെ റിപ്പോർട്ട്. മാതൃകാഗ്രാമ നിർമാണം പരിസ്ഥിതിക്ക് വൻനാശമുണ്ടാക്കുമെന്നും കണ്ടത്തൽ. പദ്ധതിയെപ്പറ്റി

Read more

അടിമാലിയിൽ നാലു കിലോ ഗഞ്ചാവുമായി രണ്ടു പേർ പിടിയിൽ

എക്സൈസ് ഡിപ്പാർട്ട്മെന്റ് ഡിസംബർ അഞ്ചു മുതൽ ജനുവരി അഞ്ചു വരെ നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് പീരിയഡിന്റെ ഭാഗമായി അടിമാലിനാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ റെയ്ഡിൽനാലു കിലോ ഗഞ്ചാവുമായി

Read more

തെക്കിന്റെ കാശ്മീരിലേക്ക് നൂതന സൗകര്യങ്ങളുള്ള വഴിയൊരുങ്ങുന്നു.

P S Thomas ഏലമലക്കാടുകൾ പൊന്നണിയുന്ന ഉടുമ്പൻചോലയിൽ നിന്നും രാജാക്കാട് വഴി തെക്കിന്റെ കാശ്മീരിലേക്ക് നൂതന സൗകര്യങ്ങളുള്ള വഴിയൊരുങ്ങുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് ഉടുമ്പൻചോലയിൽ റോഡിന്റെ നിർമാണോദ്ഘാടനം

Read more

ഇടുക്കിയിൽ കോൺഗ്രസ് നേതാവിനു നേരെ ഗുണ്ടാ ആക്രമണം; കാറും വീടും തകർത്തു

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റും കെപിസിസി നിർവാഹക സമിതി അംഗവുമായ ശ്രീമന്ദിരം ശശികുമാറിന്‍റെ ബാലഗ്രാമിലെ വീടിനുനേരെ ഗുണ്ടാ ആക്രമണം. വീടിനുമുന്നിൽ പാർക്കുചെയ്തിരുന്ന കാറിന്‍റെ ചില്ല് അക്രമികൾ

Read more

എസ്.ഐയുടെ ദുരൂഹ മരണം പീഡനം മൂലം; ഏഎസ്ഐ കുടുങ്ങും

ഇടുക്കി കട്ടപ്പന വാഴവരയിൽ ജീവനൊടുക്കിയ തൃശൂർ പോലീസ് അക്കാദമിയിലെ എസ്ഐ അനിൽകുമാറിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പോലീസ് കാന്‍റീൻ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സമ്മർദം ജീവനൊടുക്കലിലേക്കു നയിച്ചു എന്നു

Read more

ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വാഴവരയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ അനിൽകുമാറാണ് മരിച്ചത്. കട്ടപ്പന

Read more

യുഡിഎഫിലെ തമ്മിലടി; അടിമാലിയിലെ കോൺഗ്രസ് നേതാക്കളെ ഇടിച്ചു നിരത്തി ജില്ലാ നേതൃത്വം

അടിമാലിയിലെ കോൺഗ്രസ് നേതാക്കളെ ഇടിച്ചു നിരത്തി ജില്ലാ നേതൃത്വം രംഗത്തെത്തി. സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിലേക്ക് 43 പേർ മൽസര രംഗത്തെത്തിയതാണ് ജില്ലാ നേതൃത്വത്തെ

Read more