12 വയസുകാരിയെ പ്രണയം നടിച്ച് പിഡിപ്പിച്ച കാമുകനും പിഡനദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതിമാരും അറസ്റ്റില്‍

കാമുകന്‍ ലിതിന്‍(19), ദമ്പതികളായ ബിബിന്‍(25), ഭാര്യ വര്‍ഷ(19) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ലിതിന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും ദമ്പതിമാരുടെ വടുതലയിലെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

Read more