മുക്ക് പണ്ടം പണയം വെച്ച് 2 ലക്ഷം തട്ടാൻ ശ്രമം പ്രതി പോലീസ് പിടിയിൽ

മുക്ക് പണ്ടം പണയം വെച്ച് 2 ലക്ഷം തട്ടാൻ ശ്രമം പ്രതി പോലീസ് പിടിയിൽ പയ്യോളി: മുക്ക് പണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ

Read more

കഞ്ചാവ് മൊത്തവ്യാപാരി അടിമാലിയിൽ പിടിയിൽ

അടിമാലി: പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാൾ അടിമാലിനാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി.. മാങ്കുളം – ആറാം മൈൽ കരയിൽ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടിൽ ഫ്രാൻസിസ്

Read more

ഒരേക്കർ വരുന്ന കഞ്ചാവ് തോട്ടം നശിപ്പിച്ചു

ഒരേക്കർ വരുന്ന കഞ്ചാവ് തോട്ടം നശിപ്പിച്ചു. പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്. വിപണിയിൽ മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന

Read more

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയില്‍ കയറിയ ശേഷം ഒന്നര പവന്റെ മാലയുമായി രക്ഷപ്പെട്ട യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.

അടിമാലി:സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയില്‍ കയറിയ ശേഷം ഒന്നര പവന്റെ മാലയുമായി പുറത്തേക്കോടി രക്ഷപ്പെട്ട യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.മാങ്കുളം വിരിപാറ സ്വദേശി വെളിങ്കലിങ്കല്‍ സനീഷിനെ(26)യാണ്

Read more

ശബരിമലയില്‍ നാല്‍പ്പത് കിലോ സ്വര്‍ണവും 100 കിലോ വെള്ളിയും കണക്കില്‍ കുറവ്; മന്ത്രി റിപോര്‍ട്ട് തേടി

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കില്‍ തിരിമറി നടന്നതായി റിപോര്‍ട്ട്. ഇതേക്കുറിച്ച് ദേവസ്വം പ്രസിഡന്റിന്റെ വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാളെ

Read more

ശബരിമലയില്‍ നാല്‍പ്പത് കിലോ സ്വര്‍ണവും 100 കിലോ വെള്ളിയും കണക്കില്‍ കുറവ്; മന്ത്രി റിപോര്‍ട്ട് തേടി

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കില്‍ തിരിമറി നടന്നതായി റിപോര്‍ട്ട്. ഇതേക്കുറിച്ച് ദേവസ്വം പ്രസിഡന്റിന്റെ വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാളെ

Read more

കഞ്ചാവുമായി യുവതി ഉൾപ്പെടെ 4 പേർ പിടിയിലായി

കേരള തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട് ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ രാത്രികാല വാഹന പരിശോധനക്കിടെ അര കിലോഗ്രാം കഞ്ചാവുമായി യുവതി ഉൾപ്പെടെ 4 പേർ പിടിയിലായി. കോട്ടയം

Read more

കാറിൽ കടത്തിയ 50 കിലോ കഞ്ചാവുമായി അടിമാലി സ്വദേശികൾ അറസ്റ്റിൽ

ടോം ഐസക്ക് ആഡ്രപ്രദേശിൽ നിന്നും കേരളത്തിൽ വിൽപനക്കയികോണ്ടു വന്ന 50 കിലോ കഞ്ചാവ് കാറിൽ കടത്തുക ആയിരുന്ന 2 യുവക്കളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു അടിമാലി

Read more

ഇടുക്കിയിലേക്കു കഞ്ചാവ് കടത്ത് വനപാതയിലൂടെ

അടിമാലി: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ക്കശമായതോടെ തമിഴ്‌നാട്ടില്‍നിന്നു വന പാനതകളിലൂടെ ഇടുക്കിയിലേക്ക് കഞ്ചാവ് കടത്തുന്നു. കുമളി, കമ്പംമെട്ട്, ചിന്നാര്‍, ബോഡിമെട്ട് എന്നിവയാണ് ഇടുക്കിയിലെ പ്രധാന ചെക്ക്‌പോസ്റ്റുകള്‍.

Read more

ക​ഞ്ചാ​വ് വി​ൽ​പ​ന- യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ.

മ​റ​യൂ​ർ: ​മ​റ​യൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പം മൂ​ന്നാ​ർ എം ​ജി കോ​ള​നി സ്വ​ദേ​ശി ​ബാ​ല​കൃ​ഷ്ണ​ൻ(40) ആ​ണ് ​പൊ​തി​ക​ളി​ൽ സൂ​ക്ഷി​ച്ച നൂ​റ് ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. മ​റ​യൂ​ർ പോ​ലീ​സി​ന്

Read more